കുഞ്ഞുങ്ങളിലെ ന്യൂമോണിയ എങ്ങനെ തിരിച്ചറിയാം ?ന്യൂമോണിയ ശ്വാസകോശത്തെ ബാധിയ്ക്കുന്ന രോഗമാണ്. ലോകമെമ്പാടും കുട്ടികളെ ബാധിയ്ക്കുന്ന പ്രധാന രോഗങ്ങളില്‍ ഒന്നായി പീഡിയാട്രിക് ന്യൂമോണിയ മാറിക്കഴിഞ്ഞിരിയ്ക്കുന്നു. കുട്ടികള്‍ക്ക് ഇത് ഗുരുതരമായ പല പ്രത്യാഘാതങ്ങളുമുണ്ടാക്കും. കുട്ടികളിൽ ന്യൂമോണിയ ഉണ്ടെന്നെങ്ങനെ തിരിച്ചറിയാം?
പനിപനി ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്നാണ്. എന്നാൽ ചിലപ്പോൾ കുട്ടികളിൽ പനി ഉണ്ടാകണമെന്നില്ല
ശ്വസന പ്രക്രിയയിലെ മാറ്റംശ്വാസമെടുക്കുന്നതിന്റെ വേഗം കൂടുക, ശ്വാസതടസം, നെഞ്ചിനും വയറിനുമിടയ്ക്ക് വേഗത്തില്‍ ശ്വാസമടുക്കുന്നത് പോലെയുള്ള ചലനം എന്നിവ ഉണ്ടാകും.
ചുമചുമ, കഫക്കെട്ട് എന്നിവയെല്ലാം കുട്ടികളില്‍ ഈ പ്രശ്‌നമുണ്ടെന്നതിന്റെ ലക്ഷണങ്ങളായി കരുതാം. ഇതല്ലാതെ ചില കുട്ടികളില്‍ വയറ് വേദന, ഛര്‍ദി, എന്നവയുമുണ്ടാകും
വിശപ്പില്ലായ്മപാൽ കുടിക്കുന്നത് കുറയും. വിശപ്പുണ്ടാകില്ല .ക്ഷീണം അനുഭവപ്പെടും