തിരുവനന്തപുരം∙ ഒടിപി കൈമാറരുതെന്നും ഓൺലൈൻ തട്ടിപ്പുകൾക്ക് എതിരെ ജാഗ്രത വേണമെന്നും അടിക്കടി ബോധവൽക്കരണം നടത്തുന്ന പൊലീസിനും കിട്ടി എട്ടിന്റെ പണി. പൊലീസ് കമ്മിഷണർ ഓഫിസിലെ അക്കൗണ്ട്സ് ഓഫിസറുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് 25,000 രൂപ ഓൺലൈൻ തട്ടിപ്പ് സംഘം തട്ടിയെടുത്തു. ബാങ്കിന്റെ പേരിൽ വ്യാജ സന്ദേശം അയച്ചായിരുന്നു തട്ടിപ്പ്.
അതേസമയം തട്ടിയെടുത്ത പണം തട്ടിപ്പുകാരുടെ അക്കൗണ്ടിൽനിന്ന് പിൻവലിക്കുന്നത് സൈബർ ക്രൈം പൊലീസ് ഇടപെട്ട് തടഞ്ഞു. അക്കൗണ്ട്സ് ഓഫിസർ എസ്.കുമാരി മഞ്ജുവിന്റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നു 18ന് ആണ് പണം നഷ്ടമായത്.
തിരുവനന്തപുരം∙ ഒടിപി കൈമാറരുതെന്നും ഓൺലൈൻ തട്ടിപ്പുകൾക്ക് എതിരെ ജാഗ്രത വേണമെന്നും അടിക്കടി ബോധവൽക്കരണം നടത്തുന്ന പൊലീസിനും കിട്ടി എട്ടിന്റെ പണി. പൊലീസ് കമ്മിഷണർ ഓഫിസിലെ അക്കൗണ്ട്സ് ഓഫിസറുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് 25,000 രൂപ ഓൺലൈൻ തട്ടിപ്പ് സംഘം തട്ടിയെടുത്തു.
ബാങ്കിന്റെ പേരിൽ വ്യാജ സന്ദേശം അയച്ചായിരുന്നു തട്ടിപ്പ്. അതേസമയം തട്ടിയെടുത്ത പണം തട്ടിപ്പുകാരുടെ അക്കൗണ്ടിൽനിന്ന് പിൻവലിക്കുന്നത് സൈബർ ക്രൈം പൊലീസ് ഇടപെട്ട് തടഞ്ഞു. അക്കൗണ്ട്സ് ഓഫിസർ എസ്.കുമാരി മഞ്ജുവിന്റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നു 18ന് ആണ് പണം നഷ്ടമായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു