ചുണ്ടുകൾക്ക് സംരക്ഷണമേകാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കു
ശരീരത്തിലെ ജലാംശം കുറയുമ്പോൾ ചർമം വരളും. അതിനാൽ ദിവസം മുഴുവൻ വെള്ളം കുടിക്കുന്നത് പതിവാക്കുക
ചൂടുകാലം പോലെ തന്നെ തണുപ്പ് കാലത്തും ഹാനികരമായ സൂര്യകിരണങ്ങൾ ഏൽക്കാതിരിക്കാൻ എസ്പിഎഫ് പ്രൊട്ടക്ഷൻ ഉള്ള ലിപ് ബാം ഉപയോഗിക്കുക
ഉമിനീർ പെട്ടെന്ന് ബാഷ്‌പീകരിക്കപ്പെടുന്നതിനാൽ ചുണ്ടുകൾ വരണ്ടതാകുന്നു. ഇതിനുപകരമായി ഗുണമേന്മയുള്ള ലിപ് ബാം ഉപയോഗിക്കുക
ചുണ്ടുകളുടെ സംരക്ഷണത്തിനായി ശ്രദ്ധിച്ചു വസ്തുക്കൾ തെരഞ്ഞെടുക്കുക