Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

നേര് പ്രേക്ഷക ശ്രദ്ധ നേടി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 26, 2023, 03:08 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ReadAlso:

ബെൻസിൽ മഡോണയും ? ചർച്ചായായി ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്

‘വില്ലനായി ആരാധകർ ഏറ്റെടുക്കില്ല’; രാജമൗലി ചിത്രത്തിലെ വേഷം നിരസിച്ച് വിക്രം ?

‘ആഘോഷിപ്പിൻ…അർമ്മാദിപ്പിൻ..’; ആർ‌എമ്മും വിയും തിരിച്ചെത്തി

പരാജയ ക്ഷീണം മാറും മുൻപേ ‘തഗ് ലൈഫ്’ ഒടിടിയിലേക്ക്

ഇത്രയും ദേഷ്യത്തോട് സംസാരിച്ചുവെങ്കിലും ഞാൻ ഒരു ചീത്തയെങ്കിലും അവരെ വിളിച്ചിട്ടുണ്ടോ.? ഞാൻ വിളിക്കില്ല എന്റെ മക്കളും വിളിക്കില്ല , കൃഷ്ണകുമാർ


മോഹൻലാലിന്റെ (Mohanlal) ശക്തമായ തിരുച്ചുവരവോടു കൂടി മലയാള സിനിമ 2023ന്റെ പടിയിറങ്ങുന്നു. എല്ലാകോണിൽ നിന്നും മികച്ച പ്രതികരണം ലഭിച്ച ചിത്രമാണ് മോഹൻലാൽ, ജീത്തു ജോസഫ് കോംബോയുടെ ‘നേര്’ (Neru movie).
പ്രേക്ഷകർ നല്ലതു പറയുമ്പോൾ, ബോക്സ് ഓഫീസിലും അതുപോലെ പ്രതിഫലിക്കുന്നുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഹൻലാലിന്റെ ‘നേര്’ തിയേറ്ററിലെത്തിയത്. രണ്ടു ദിവസം കൊണ്ട് മികച്ച കളക്ഷൻ കേരളത്തിനകത്തും പുറത്തും ചിത്രം നേടി എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു

ആദ്യദിനം ചിത്രം മൊത്തത്തിൽ ആറു കോടി രൂപ കളക്ഷൻ ഇനത്തിൽ നേടി എന്നാണ് വിവരം. ആദ്യദിനത്തിൽ ഇന്ത്യയിൽ നിന്ന് മാത്രം 2.80 കോടി രൂപയാണ് കളക്ഷനായി പറയുന്നത്
ആദ്യ ദിവസത്തെ പ്രതികരണം രണ്ടാം ദിനവും ശക്തമായി കളക്ഷൻ നേടാൻ ചിത്രത്തെ സഹായിച്ചു എന്ന് കണക്കുകൾ. രണ്ടാം ദിനത്തിൽ രാജ്യത്തെ മൊത്തം കളക്ഷൻ 2.26 കോടി എന്ന് സാക്നിൽക് റിപ്പോർട്ടിൽ പരാമർശമുണ്ട്

മോഹൻലാൽ, അനശ്വര രാജൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ചിത്രത്തിൽ ഓരോ കഥാപാത്രവും പ്രസക്തമാണ്.
സിദ്ധിഖ്, പ്രിയാമണി, ജഗദീഷ്, ഗണേഷ്, ശ്രീധന്യ, ശാന്തിമായ ദേവി എന്നിവരായാണ് മുഖ്യവേഷങ്ങളിൽ. അതിഥി വേഷത്തിൽ നിർമാതാവ് ആന്റണി പെരുമ്പാവൂരും പ്രത്യക്ഷപ്പെടുന്നു

കാഴ്ചവൈകല്യമുള്ള പെൺകുട്ടി മാനഭംഗത്തിന് ഇരയാകുന്നതും, ആ കേസ് വാദിക്കാൻ അഡ്വ. വിജയമോഹൻ എത്തുന്നതുമാണ് പ്രമേയം. സങ്കീർണതകൾ നിറഞ്ഞ ഈ കേസ് അദ്ദേഹം വാദിച്ചു ജയിക്കുന്നതാണ് സിനിമ
ചിത്രത്തിലെ അനശ്വരാ രാജന്റെ പ്രകടനം മികച്ച പ്രതികരണം നേടിക്കഴിഞ്ഞു

Latest News

കെനിയയിൽ വിനോദയാത്രയ്ക്കിടെ വാഹനാപകടം; മരിച്ച 6 പേരിൽ 5 പേരും മലയാളികൾ – kenya road accident

റാന്നി അത്തിക്കയം കൊച്ചുപാലത്തിന്റെ സംരക്ഷണഭിത്തി വീണ്ടും തകർന്നു – athikayam kochupalam bridge

കോവിഡിനെതിരെ മറ്റ് രോഗമുള്ളവരും പ്രായമായവരും മുന്‍കരുതല്‍ എടുക്കണം; ഈ വിഭാഗക്കാര്‍ മാസ്‌ക് ധരിക്കണം

ഇന്ത്യന്‍ വംശജയെ വിവാഹം കഴിച്ചയാള്‍ തന്നെ കുടിയേറ്റത്തെ വിമര്‍ശിച്ചു പോസ്റ്റിട്ടു; ടെക്‌സസിലെ കോണ്‍ഗ്രസ് അംഗത്തെ ട്രോളി സോഷ്യല്‍ മീഡിയ

വിദേശരാജ്യങ്ങളിൽനിന്ന് പിന്തുണ ലഭിച്ചു, ദൗത്യം ഫലംകണ്ടു; സർവകക്ഷി സംഘം തിരിച്ചെത്തി – india operation sindoor

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.