നടുവേദ തടയാൻ ചില എളുപ്പ വിദ്യകൾപ്രായമായവർ മുതൽ ചെറുപ്പക്കാരിൽ വരെ നടുവേദന വ്യാപകമാണ് എല്ലാ പ്രായത്തിലുള്ളവർക്കും നടുവേദ ഉണ്ട്. ഇതാ നടുവേദന മാറ്റാൻ ചില എളുപ്പ വിദ്യകൾ
ഇരുത്തംഇപ്പോഴും ഒരേ ഇടത്തു ഇരിക്കരുത്. ഇടയ്ക്ക് ബ്രേക്ക് എടുക്കുക.
ഇരിക്കുമ്പോൾ നടു നിവർത്തി ഇരിക്കാൻ ശ്രമിക്കുക
മൂവ്മെന്റ്സ്ശരീരം ഇപ്പോഴും ആക്റ്റീവ് ആക്കി വയ്ക്കുക രാവിലെയോ വൈകിട്ടോ നടത്തം, യോഗ എന്നിവ ശീലമാക്കുക
ഹെൽത്തി വെയിറ്റ്ഉയരത്തിനു ആനുപാതികമായി ശരീര ഭാരം നിയന്ത്രിക്കാൻ ശ്രമിക്കുക
തെറാപ്പിനടുവേദന ഉള്ളപ്പോൾ ഹീറ്റിങ് തെറാപ്പി ചെയ്യുക.
സ്ട്രെച്ചിങ്ഉണരുമ്പോൾ തന്നെ ബോഡി സ്‌ട്രെച് ചെയ്യുക. 10 മിനിറ്റ് ഇവ ദിവസവും ചെയ്യുക