തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കട വൈദ്യുതി സബ്സ്റ്റേഷനിൽ തീപിടിത്തം. അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങി.
കാട്ടാക്കട കൂന്തണിയിലുള്ള 110 കെവി സബ്സ്റ്റേഷനിൽ വൈകുന്നേരമാണ് അപകടമുണ്ടായത്. ഫയർഫോഴ്സ് ഉടൻ തന്നെ സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കി. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്ന് കെഎസ്ഇബി അറിയിച്ചു.
സംഭവത്തെ തുടർന്ന് കാട്ടാക്കട പ്രദേശത്തെ ഒട്ടുമിക്ക സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. ഉടൻ തന്നെ വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു