Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

കൂവപ്പടി ഗണപതിവിലാസം എൻ.എസ്.എസ്. കരയോഗം: പ്ലാറ്റിനം ജൂബിലിയാഘോഷം ഇന്ന്

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Dec 23, 2023, 01:10 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പെരുമ്പാവൂർ: കൂവപ്പടി ഗണപതിവിലാസം എൻഎസ്എസ് കരയോഗത്തിന്റെ എഴുപത്തഞ്ചാം വാർഷികം ഡിസംബർ 24 ഞായറാഴ്ച പ്ലാറ്റിനം ജൂബിലിയായി ആഘോഷിയ്ക്കാനൊരുങ്ങുന്നു. വല്ലം-കോടനാട് റോഡിന് സമീപത്ത് അയ്മുറിയിൽ ഗവണ്മെന്റ് പോളിടെക്നിക് കോളേജിന് എതിർവശത്തായാണ് കരയോഗമന്ദിരവും വ്യപാരസമുച്ചയവും അടങ്ങുന്ന വിശാലമായ സ്ഥലം.

എഴുപത്തഞ്ചാണ്ടിന്റെ നിറവിൽ സമുദായാചാര്യൻ മന്നത്തു പത്മനാഭനെ അനുസ്മരിച്ചുകൊണ്ട് ‘പത്മയാനം-2023’ എന്ന പേരിലാണ് ജൂബിലിയാഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നതെന്ന് കരയോഗം പ്രസിഡന്റ് ബി. രഘുനാഥ് പറഞ്ഞു. കരയോഗാംഗങ്ങളിൽ 75 വയസ്സു പൂർത്തിയായവരെ ഇതോടനുബന്ധിച്ച് ആദരിയ്ക്കുന്നുണ്ട്. 24ന് രാവിലെ 9.30 ന് ആചാര്യപ്രതിമയ്ക്കു മുമ്പിൽ പതാകയുയർത്തി ഭദ്രദീപം തെളിയിച്ച് ചടങ്ങുകളാരംഭിക്കും. വനിതാസമാജം അംഗങ്ങൾ ആചാര്യാനുസ്മരണം നടത്തും. കരയോഗം പ്രസിഡന്റ് ബി. രഘുനാഥ് അദ്ധ്യക്ഷത വഹിയ്ക്കുന്ന ചടങ്ങിൽ സെക്രട്ടറി പി. കെ. രാജു സ്വാഗതം ആശംസിക്കും . എൻഎസ്എസ് കുന്നത്തുനാട് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് സി. എസ്. രാധാകൃഷ്ണൻ ജൂബിലി സമ്മേളനം ഉദ്‌ഘാടനം ചെയ്യും.

കരയോഗം സ്ഥപിയ്ക്കുന്നതിനായി സ്ഥലം നൽകിയ ഇരിങ്ങോൾ നാഗഞ്ചേരി മനയിലെ ഇപ്പോഴത്തെ കാരണവരായ കുബേരൻ തിരുമേനിയെയും (ശ്രീകുമാർ നമ്പൂതിരി) കരയോഗത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളേറ്റെടുത്ത് നടത്തിയ പി.വി. മനോജിനെയും ചടങ്ങിൽ ആദരിയ്ക്കും. തുടർന്ന് ഭാഗവതാചാര്യൻ ബ്രഹ്മശ്രീ. നിലമ്പൂർ പി. ശിവദാസ ശർമ്മയുടെ അനുഗ്രഹ പ്രഭാഷണം നടത്തും. മേഖലാ കൺവീനർ പി. എസ്. വേണുഗോപാൽ, വനിതാസമാജം പ്രസിഡന്റ് വനജ ചന്ദ്രൻ എന്നിവർ ആശംസാപ്രസംഗം നടത്തും. കരയോഗം ട്രഷർ വി. എം. രാജശേഖരൻ കൃതജ്ഞത പറയും. ഉച്ചഭക്ഷണശേഷം കരയോഗാംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.

ReadAlso:

കേരള ബഡ്ജറ്റും തീരദേശ  ജനതയും സംസ്ഥാനതല ശില്പശാല: ഉദ്ഘാടനം. പ്രേമചന്ദ്രൻ എംപി

വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ഏഴാമത്തെ എഐ റോബോട്ടിക്സ് ലാബ് വര്‍ക്കലയില്‍

ടെക്‌നോപാര്‍ക്ക് ജീവനക്കാരികള്‍ക്ക് രാത്രിയാത്രയ്ക്കായി KSRTCയുടെ പിങ്ക് ബസ്: സ്വാഗതം ചെയ്ത് പ്രതിധ്വനി

‘കളക്ടേഴ്‌സ് സൂപ്പർ 100’: നാലാം അധ്യായത്തിന് തുടക്കമായി; മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു

അന്നത്തിന്റെ പേരിൽ ആശുപത്രി ഓഫീസുകളും സർക്കാർ ഭൂമിയും കയ്യേറാൻ അനുവദിക്കില്ല: മന്ത്രി കെ മുരളീധരൻ

Latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കുറ്റപത്രം സമർപ്പിച്ച് CBI; 13 പേർ പ്രതികൾ‌ | CBI has filed charge sheet in NEET-UG question paper leak case

അധ്യാപികമാർ ഉൾപ്പെട്ട MDMA കേസിൽ അറസ്റ്റിലായത് ഡെലിവറി ബോയ്; കോടികൾ ബാങ്ക് അക്കൗണ്ട് വഴി കൈമാറി | kozhikode mdma case teachers arrest update

‘രണ്ടുമാസത്തെ സാവകാശം വേണം’: LPSA റാങ്ക് ഹോൾഡേഴ്സുമായി ചർച്ച നടത്തി വിദ്യാഭ്യാസ മന്ത്രി | Education Minister held discussions with LPSA rank holders.

‘വീണ്ടും രാജ്യവ്യാപക പ്രതിഷേധം തുടങ്ങും, കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി CJP’ | CJP to protest again if not fir cancells

എം ആർ അജിത് കുമാറിന് തിരിച്ചടി; സസ്‌പെൻഷൻ സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി | mr-ajith-kumar-setback-as-request-to-stay-suspension-rejected

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies