ദിവസവും 10 മിനിറ്റ് നടന്നാൽ മതി
ആരോഗ്യഗുണങ്ങൾ ഏറെഹൃദയാരോഗ്യംദിവസം10 മിനിറ്റ് നടന്നാൽ ഹൃദയത്തെ അറ്റാക്കിൽ നിന്നും സംരക്ഷിക്കാം. ഇവ ബ്ലഡ് സർക്കുലേഷൻ വർദ്ധിപ്പിക്കുന്നു. ഹൃദയത്തിന്റെ പേശികളെ ബലവത്താക്കുന്നു
ഭാരം നിയന്ത്രിക്കാംദിവസവും നടത്തം ശീലമാക്കുന്നത് കലോറി കുറയാൻ കാരണമാകും. മാത്രമല്ല അനാവശ്യമായി അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ പുറം തള്ളാനും ഇവ സഹായിക്കും
മൂഡ്രാവിലെയുള്ള നടത്തം മൈൻഡിനെ പോസറ്റീവ് ആക്കി വയ്ക്കും. നടത്തം എൻട്രോഫിൻസ് പുറപ്പെടുവിക്കുന്നു ഇവ ഒരാളുടെ മാനസിക സമ്മർദ്ധം കുറയ്ക്കുന്നതിനു കാരണമാകുന്നു
പ്രതിരോധ ശേഷിദിവസേനയുള്ള നടത്തം പ്രതിരോധ ശേഷി വർധിപ്പിക്കുന്നു. നടക്കുമ്പോൾ ഉള്ള കിതപ്പ്, ക്ഷീണം എന്നിവ ഇതിലൂടെ മാറ്റാൻ സാധിക്കും. ശരീരത്തിലേക്ക് എത്തുന്ന വൈറസുകളെ പ്രതിരോധിക്കുന്നതിനും ഇവ സഹായകമാകും
ഉറക്കംദിവസം 10 മിനിറ്റ് നടക്കുന്നത് നല്ലൊരു ഉറക്കം കിട്ടാൻ സഹായിക്കും