എന്റെ ഇഷ്ട്ട ചിത്രം തിയറ്ററിൽ വിജയിച്ചില്ല‘ഞാൻ അഭിനയിച്ചതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളിലൊന്ന് സിറ്റി ഓഫ് ഗോഡ് ആണ്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം ചെയ്തത്. ആ ചിത്രം എനിക്ക് ഒരുപാട് ഇഷ്ടമാണ്. അതിലെ കഥാപാത്രം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അദ്ദേഹം വളരെ മികച്ച രീതിയിൽ ചെയ്ത ചിത്രമായിരുന്നു, എന്നാൽ അത് തിയറ്ററുകളിൽ വർക്കായില്ല.സിറ്റി ഓഫ് ഗോഡ് ഒരു നല്ല ചിത്രമായിരുന്നുവെന്ന് എനിക്ക് പറയാൻ കഴിയും. പക്ഷെ അത് തിയറ്ററിൽ വർക്കായില്ല’- പൃഥ്വിരാജ് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
2011 ആണ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘സിറ്റി ഓഫ് ഗോഡ്’ റിലീസ് ചെയ്തത്.പൃഥ്വിരാജിനെ കൂടാതെ ഇന്ദ്രജിത്ത്, പാർവ്വതി തിരുവോത്ത്, റീമ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം തിയറ്ററുകളിൽ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും നിരൂപക പ്രശംസകൾ നേടിയിരുന്നു
‘സലാർ’.കെ.ജി.എഫിലൂടെ ഇന്ത്യയൊട്ടാകെ ഒട്ടനവധി ആരാധകരെ സ്വന്തമാക്കിയ പ്രശാന്ത് നീൽ എന്ന സംവിധായകൻ ‘റെബൽ സ്റ്റാർ’ എന്ന വിശേഷണമുള്ള പ്രഭാസുമായി ഒന്നിക്കുന്നു എന്നറിഞ്ഞതുമുതൽ സിനിമാസ്വാദകർ കാത്തിരിക്കുകയായിരുന്നു ‘സലാറി’നുവേണ്ടി. ചിത്രത്തിലെ പൃഥ്വിരാജിന്റെ സാന്നിധ്യം മലയാളികൾക്കും ആവേശമായി. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പ് വെറുതെയായില്ലെന്ന് അടിവരയിടുകയാണ് ‘സലാർ’.
സലാർ പാർട്ട് 1പ്രശാന്ത് നീലിന്റെ സലാറിനെ ഒരു സ്റ്റെെലിഷ് ആക്ഷൻ ഡ്രാമയെന്ന് വിശേഷിപ്പിക്കാം. രണ്ട് ഭാഗങ്ങളായിട്ട് എത്തുന്ന സലാറിന്റെ ആദ്യ ഭാഗമായ സലാർ പാർട്ട് 1- സീസ്ഫയറാണ് ഇപ്പോൾ റിലീസായത്. മുൻ ചിത്രങ്ങൾ പോലെ ഇത്തവണയും ആക്ഷനൊപ്പം വെെകാരിക രംഗങ്ങൾക്കും സംവിധായകൻ പ്രാധാന്യം നൽകിയിട്ടുണ്ട്.
ആത്മസുഹൃത്തുക്കളായ രണ്ടുപേർ ശത്രുക്കളായ കഥവർധരാജ് മന്നാർ എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുമ്പോൾ ദേവ എന്ന സലാർ ആയിട്ടാണ് പ്രഭാസ് വേഷമിട്ടിരിക്കുന്നത്. വർധരാജ് മന്നാറെന്ന സുൽത്താൻ്റെ അപ്രഖ്യാപിത പോരാളിയാണ് ദേവ.