മോഹൻലാൽ കണ്ണൂർ RSS കാര്യാലയം സന്ദർശിച്ചു എന്ന അവകാശവാദത്തോടെ ബി.ജെപി നേതാക്കൾക്കൊപ്പമുള്ള ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ വാസ്തവമറിയാം.മോഹന്‍ലാല്‍ കണ്ണൂര്‍ RSS കാര്യാലയത്തില്‍..
സമീപം BJP ജില്ലാ അദ്ധ്യക്ഷന്‍ ഹരിദാസ്, RSS നേതാവ് വത്സന് തില്ലങ്കേരി എന്നിവര്‍” എന്ന തലകെട്ടോടെയാണ് ചിത്രം പ്രചരിക്കുന്നത്. ഫേയ്സ്ബുക്കിൽ നടത്തിയ കീവേഡ് തിരച്ചിലിൽ ഇതേ ചിത്രത്തോടൊപ്പമുള്ള പോസ്റ്റ് നിരവധി പേർ പങ്കു വച്ചതായി കണ്ടെത്തി. പോസ്റ്റുകൾ പരിശോധിച്ചപ്പോൾ പോസ്റ്റിനൊപ്പമുള്ള കമന്റിൽ ഒരാൾ ചിത്രം കണ്ണൂരിലെ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഉല്‍ഘാടന ചടങ്ങിൽ നിന്നുള്ളതാണെന്ന് വ്യക്തമാക്കിയിരിക്കുന്നത് കാണാം. ചടങ്ങിന്റെ ചിത്രവും ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
മോഹന്‍ലാല്‍ ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിച്ചാല്‍ അത് വാര്‍ത്തയാകേണ്ടതാണ്. എന്നാല്‍ ഇത്തരത്തില്‍ സ്ഥിരീകരിക്കാവുന്ന വാർത്തകളൊന്നും വന്നിട്ടില്ല.
തുടര്‍ന്നുള്ള പരിശോധനയില്‍ മോഹന്‍ലാല്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയുടെ വാര്‍ഷിക ആഘോഷ ചടങ്ങില്‍ പങ്കെടുത്ത ചിത്രങ്ങള്‍ ലഭ്യമായി. ആശുപത്രിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയുടെ ഇൻസ്റ്റഗ്രാം പേജിൽ ചടങ്ങിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതായി കാണാവുന്നതാണ്.
കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഒന്നാം വാർഷികവും രണ്ടാം ഘട്ട വിപുലീകരണവും പ്രശസ്ത ചലച്ചിത്ര താരം പദ്മഭൂഷൻ ശ്രീ. മോഹൻലാൽ നിർവഹിച്ചു എന്നുതുടങ്ങുന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. തന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ മോഹൻലാലും ഇക്കാര്യം പങ്കുവച്ചിട്ടുണ്ട്.
ഇതോടെ ആര്‍എസ്എസ് കാര്യാലയത്തില്‍ മോഹന്‍ലാല്‍ സന്ദർശനം നടത്തിയെന്ന വാദം തെറ്റാണ് എന്ന് തെളിഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം