ദേഷ്യത്തിലാണോ?
പങ്കാളിയുമായി വഴക്കിലാണോ?പങ്കാളികള്‍ക്കിടയില്‍ ചെറിയ വഴക്കുകള്‍ സ്വാഭാവികമാണ്. സ്‌നേഹമുള്ളിടത്ത് ഇണക്കവും പിണക്കവുമുണ്ടാകും എന്ന് നാം പൊതുവേ പറയാറുമുണ്ട്. എന്നാല്‍ അമിതദേഷ്യം പലപ്പോഴും കുടുംബബന്ധങ്ങള്‍ തകര്‍ക്കുന്നതിനും വലിയ പ്രശ്നങ്ങളിലേക്ക് പോകുന്നതിനും കാരണമാകും
വഴക്കിലാണോ?ദേഷ്യം വരുമ്പോൾ സാധനങ്ങൾ വലിച്ചെറിയുക, ഉപദ്രവിക്കുക തുടങ്ങിയവയെല്ലാം അമിതദേഷ്യത്തിന്റെ ലക്ഷണമാണ്. ഇവ പലപ്പോഴുംനിയന്ത്രക്കാണ് കഴിയാതെ വരുന്നു. ദേഷ്യ പ്രകടനം വലിയ പ്രശ്നങ്ങളിലേക്ക് പങ്കാളികളെ കൊണ്ട് പോകുന്നു. ദേഷ്യം വരുമ്പോൾ എന്തൊക്കെ ചെയ്യാം? എങ്ങനെ കൺട്രോൾ ചെയ്യാം?
വഴക്കിടുമ്പോള്വഴക്കിടുമ്പോള് പെട്ടെന്നുണ്ടാകുന്ന ദേഷ്യത്തില്‍ നാം അവരെ മുറിവേല്‍പ്പിയ്ക്കരുത്.
ഇതുപോലെ പഴയ കാര്യങ്ങള്‍ വലിച്ചിടരുത്. ഇപ്പോഴത്തെ കാര്യങ്ങള്‍ ഇപ്പോള്‍ സംസാരിയ്ക്കുക.
വഴക്കില്‍ തങ്ങള്‍ ജയിക്കണം എന്നൊരു ലക്ഷ്യം വച്ച് മറുപാതിയെ പറയാതിരിയ്ക്കുക.
റിഫ്‌ളക്ഷന്‍ ടെക്‌നോളജി വഴക്കിന് അതു ചെയ്തില്ല, ഇതു ചെയ്തില്ല എന്ന് കുറ്റപ്പെടുത്തി പറയുന്നതിനേക്കാള്‍ ഇഫക്ടീവായത് നീ ചെയ്യാത്തതു കൊണ്ട് എനിക്ക് വിഷമമായി എന്ന രീതിയില്‍ പറയാം. റിഫ്‌ളക്ഷന്‍ ടെക്‌നോളജി എന്നതാണ് ഇതിനെ പറയുന്നത്.
ഹ്യാപ്പിനെസ് ജാര്നിങ്ങള്ക്ക് ഇഷ്ടപ്പെടുന്ന ഒരു കാര്യം പങ്കാളി ചെയ്തത്, നിങ്ങളെ സന്തോഷിപ്പിച്ച കാര്യം ചെയ്തത്, ഇത് യാത്രയാകാം, ഗിഫ്റ്റാകാം, എഴുതിയ ശേഷം ആ ബോക്‌സില്‍ എഴുതിയിടാം. ദേഷ്യം വരുമ്പോള്‍ നേരെ പോയി ആ ബോക്‌സ് തുറന്ന് നോക്കി ഇത്തരം ചെറിയ കുറിപ്പുകള്‍ വായിക്കാം
പരിഹാരംപിണക്കവും ദേഷ്യവുമെല്ലാം കഴിഞ്ഞ് പരസ്പരം സമവായത്തിലുള്ള സന്ദര്‍ഭത്തില്‍ ഇത്തരം വഴക്കിന്, അതായത് ഏത് കാര്യത്തിനായാണോ വഴക്കുണ്ടായത്, ആ കാര്യത്തിനായി പരിഹാരം കണ്ടെത്താം. ഇരുവരും ചേര്‍ന്നിരുന്ന് പരിഹാരം കണ്ടെത്താം.