Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

‘നേര്’ റിലീസ്: മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നോട്ടീസ്, പടം നാളെ ഇറങ്ങുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം

Web Desk by Web Desk
Dec 20, 2023, 02:36 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലാല്‍ അടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നോട്ടീസ്, പടം നാളെ ഇറങ്ങുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം. ഹര്‍ജി ഹൈക്കോടതി നാളെ രാവിലെ പരിഗണിക്കും. ഈ നടപടിയോട് കൂടി നേരത്തെ നിശ്ചയിച്ച പോലെ വ്യാഴാഴ്ച രാവിലെ തുടങ്ങാനിരുന്ന ഷോകളുടെ കാര്യത്തിൽ അനിശ്ചിതത്വമായി.

‘നേര്’ സിനിമ റിലീസ് തടയണമെന്ന ഹർജിയിൽ നടന്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. പ്രത്യേക ദൂതന്‍ വഴിയാണ് നോട്ടീസ് അയച്ചത്.ഹര്‍ജി ഹൈക്കോടതി  നാളെ രാവിലെ പത്തേകാൽ മണിയ്ക്ക് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പരിഗണിക്കും. ഈ നടപടിയോട് കൂടി നേരത്തെ നിശ്ചയിച്ച പോലെ വ്യാഴാഴ്ച രാവിലെ തുടങ്ങാനിരുന്ന ഷോകളുടെ കാര്യത്തിൽ അനിശ്ചിതത്വമായി.

ദൃശ്യം സിനിമ തന്നെ മോഷണമാണന്നും എതിർകക്ഷികൾക്ക് നിരക്കഥ മോഷ്ടിക്കുന്ന ശീലമുണ്ടെന്നും ഹർജിക്കാരൻ ആരോപിച്ചു. സിനിമകള്‍ ഏതാണ്ടെല്ലാം തന്നെ മോഷണമാണെന്ന് കോടതി വാക്കാൽ പരാമര്‍ശിച്ചു. ജിത്തു ജോസഫിനും ശാന്തി പ്രിയക്കും തിരക്കഥ മോഷ്ടിക്കുന്ന ശീലമുണ്ടെന്ന് ഹർജിക്കാരൻ ആരോപിച്ചു. ‘സ്വന്തം ത്രഡ് മോഹിപ്പിക്കില്ല, മറ്റുള്ളവരുടെ ഒന്നാണ് മോഹിപ്പിക്കുന്നത് ‘ എന്ന് ജിത്തു ജോസഫ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടെന്നും ഹർജിക്കാരൻ ബോധിപ്പിച്ചു.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ (Mohanlal) ചിത്രം ‘നേര്’ നാളെ (ഡിസംബർ 21) റിലീസ് ചെയ്യാനിരിക്കേ, ചിത്രത്തിന്റെ റിലീസ് തടയണം എന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ തൃശൂർ സ്വദേശി തിരക്കഥാകൃത്ത് ദീപു.കെ.ഉണ്ണി ആണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

അഭിനേതാവും അഭിഭാഷകയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഇരുവരും ചേര്‍ന്ന് തന്റെ കഥ മോഷ്ടിച്ചാണ് സിനിമ തയ്യാറാക്കിയിരിക്കുന്നതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. മോഹൻലാൽ, സംവിധായകൻ ജിത്തു ജോസഫ്, നടിയും അഭിഭാഷകയുമായ ശാന്തി പ്രിയ, നിർമാതാവ് ആൻറണി പെരുമ്പാവൂർ, ഫിലിം സെൻസർ ബോർഡ്, പൊലീസ് മേധാവി എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി.

ബാനറിൽ കോടതി രംഗങ്ങൾ പ്രമേയമായ ചിത്രമാണ് ‘നേര്.’ 2021 ജനുവരിയിൽ സിനിമയുടെ തിരക്കഥ ജിത്തു ജോസഫ് കാണുകയും തുടർന്ന് ജിത്തുവിന്റെ ഉദയംപേരൂരിലെ വീട്ടിൽ വെച്ച് മൂന്നു മണിക്കൂർ ചർച്ച നടന്നെന്നും ഹർജിയിൽ പറയുന്നു.2021 ഏപ്രിലിൽ കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ വീണ്ടും ചർച്ച നടന്നെന്നും ജിത്തു ജോസഫിനൊപ്പം നടി ശാന്തിപ്രിയയും ചർച്ചയിൽ പങ്കെടുത്തെന്നും തിരക്കഥയുടെ രണ്ട് പകർപ്പുകൾ കൈമാറിയെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.തിരക്കഥയിൽ കൂടുതൽ ചർച്ച വേണമെന്നും നടൻ മോഹൻലാലിന്റെ ഡേറ്റ് കിട്ടുന്നതനുസരിച്ച് ചിത്രീകരണം തുടങ്ങാമെന്നും  ഇരുവരും അറിയിച്ചു. പിന്നീട് ഒരു മറുപടിയും ഉണ്ടായില്ല.

ഈ മാസം 17 ന് സിനിമയുടെ ട്രെയിലർ സമൂഹമാധ്യമത്തിൽ കണ്ടപ്പോഴാണ് സിനിമയുടെ തിരക്കഥ തന്റേതാണന്ന് മനസിലായതെന്നും ദീപു ഹർജിയിൽ പറയുന്നു. തിരക്കഥ മോഷണം എതിർകക്ഷികൾക്ക് ശീലമുണ്ടെന്നും ഹർജിയിൽ ആരോപണമുണ്ട്.അഡ്വക്കറ്റ് ബി.ആളൂർ മുഖേന നൽകിയ ഹർജി ഇന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് പരിഗണിച്ചത്.

ReadAlso:

ഭരതനാട്യം മോഹിനിയാട്ടം ശേഷം: സൈജു കുറുപ്പിന്റെ ‘രാസലീല’

സൈജു കുറുപ്പിനെ നായകനാക്കി പി.എസ് അർജുൻ സംവിധാനം ചെയ്യുന്ന “സാക്ഷികൾ” സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മലമുകളിൽ ആനന്ദ മുഹൂർത്തങ്ങളിലൂടെ രണ്ടു പെൺകുട്ടികൾ “തുടക്കം” പുതിയ പോസ്റ്റർ

ഷാജി കൈലാസിൻ്റെ വരവ് ജൂലൈ പതിനാറിന്

മിനി കൂപ്പറുമായി ധ്യാന്‍ ശ്രീനിവാസന്‍ എത്തുന്നു | dhyan-sreenivasan-arrives-with-a-mini-cooper

ഒരു ഇടവേളയ്ക്ക് ശേഷം വരുന്ന മോഹൻലാൽ ചിത്രം

മോഹൻലാലിനെ കൂടാതെ പ്രിയമണിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനവേഷം  അവതരിപ്പിക്കുന്നത്. ‘ഗ്രാൻഡ്മാസ്റ്റർ’ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും പ്രിയമണിയും ഒന്നിക്കുന്ന ചിത്രമാണ് ‘നേര്.’ ഇരുവർക്കും പുറമെ ​ഗണേശ് കുമാർ, സിദ്ദിഖ്, ജ​ഗദീഷ്, അനശ്വര രാജൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘എലോണിന്’ ശേഷം ആശിര്‍വാദ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ്, എഡിറ്റിംഗ് വി എസ് വിനായക്, സംഗീതം വിഷ്ണു ശ്യാം, കലാസംവിധാനം ബോബന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് രാമചന്ദ്രന്‍, ഡിസൈന്‍ സേതു ശിവാനന്ദന്‍. ഒരു ഇടവേളയ്ക്ക് ശേഷം വരുന്ന മോഹൻലാൽ ചിത്രം എന്ന നിലയിൽ, ജീത്തു സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ എല്ലാം വലിയ പ്രതീക്ഷകളാണ് ‘നേര്’ മുന്നോട്ട് വയ്ക്കുന്നത്.

Latest News

കനത്തമഴ: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ സമ്മതിക്കില്ല: ബിനോയ് വിശ്വം

കറന്റ് കിട്ടാനില്ല; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി

സംഘപരിവാർ ബന്ധാരോപണം കടുപ്പത്തിൽ; ശേഷാദ്രിനാഥ് നിയമനം പരിശോധിക്കാൻ ഹൈക്കമാൻഡ്

കനത്ത മഴ; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies