Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

തനിക്കെതിരെ നടക്കുന്നത് പെയ്ഡ് വെറുപ്പ്, ‘രണബാലി’ ട്രെയിലർ ലോഞ്ചിൽ തുറന്നടിച്ച് വിജയ് ദേവരകൊണ്ട; അസൂയയുള്ളവർ മാറുക, ഞാൻ മാറില്ലെന്ന് താരം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 9, 2026, 11:54 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കും വ്യാജ പ്രചാരണങ്ങൾക്കുമെതിരെ രൂക്ഷ പ്രതികരണവുമായി തെലുങ്ക് താരം വിജയ് ദേവരകൊണ്ട. പുതിയ ചിത്രമായ ‘രണബാലി’യുടെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ സംസാരിക്കവെയാണ് താരം മനസ്സ് തുറന്നത്. തനിക്കെതിരെയുള്ളത് ജനങ്ങളുടെ സ്വാഭാവിക പ്രതികരണമല്ലെന്നും മറിച്ച് പണം നൽകി ചെയ്യിക്കുന്ന ‘പെയ്ഡ് വെറുപ്പ്’ ആണെന്നും വിജയ് തുറന്നടിച്ചു.

‘‘വർഷങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് ഞാൻ ഈ നിലയിൽ എത്തിയത്. എന്റെ നേട്ടങ്ങൾ വെറുതെയാണെന്ന് ചിലർക്ക് തോന്നിയാൽ ഞാൻ അഭിനയം നിർത്തണമെന്നാണോ? എന്റെ തുറന്നുപറച്ചിലുകൾ അഹങ്കാരമായി തോന്നിയാൽ ക്യാമറയ്ക്ക് പുറത്തും ഞാൻ അഭിനയിച്ചു തുടങ്ങണമോ? എന്റെ ആത്മവിശ്വാസം കണ്ടാണ് പലർക്കും അസൂയയും ബുദ്ധിമുട്ടും ഉണ്ടാകുന്നത്. അതിന് ഞാൻ മാറുകയല്ല, എന്റെ വളർച്ച കണ്ടു മടുക്കുന്നവരാണ് മാറേണ്ടത്.

ചില പ്രത്യേക സംഘങ്ങളാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ. 50 ഓളം പേർ ചേർന്ന് ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് നെഗറ്റീവ് പ്രചരിപ്പിക്കുന്നത്. ഒരേ തരത്തിലുള്ള വാർത്തകളും റീലുകളും തുടർച്ചയായി വരുന്നത് ഇതുകൊണ്ടാണ്. എന്നാൽ ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവർ ഒന്നോർക്കണം; അടുത്ത ആറു മാസത്തിനുള്ളിൽ എഐ സാങ്കേതികവിദ്യ നിങ്ങളുടെ ഈ ജോലികൾ ഏറ്റെടുക്കും. പണം കൊടുത്തു ചെയ്യുന്നവർ പിന്നീട് ഇത്തരം ആളുകളെ ഒഴിവാക്കും.

ഇതിനെ എനിക്ക് വെറുപ്പെന്ന് വിളിക്കാൻ കഴിയില്ല. ഇത് മനഃപൂർവം ചെയ്യുന്നതാണ്. ചെറിയൊരു കൂട്ടം ആളുകൾ, ഓരോരുത്തരും 20 മുതൽ 50 വരെ അക്കൗണ്ടുകൾ ഉപയോഗിച്ച്, ഒരേ ഉള്ളടക്കം ആവർത്തിച്ച് പങ്കുവയ്ക്കുന്നു. നിങ്ങളുടെ ഫീഡിലൂടെ സ്ക്രോൾ ചെയ്യുമ്പോൾ, ‘രണബാലി’ക്ക് പകരം ‘ജയിലർ 2’ ആണ് കാണേണ്ടതെന്ന് പറയുന്ന 50 റീലുകൾ തുടർച്ചയായി കാണുകയാണെങ്കിൽ, 50 വ്യത്യസ്ത ആളുകൾ സ്വതന്ത്രമായി ഒരേ അഭിപ്രായത്തിലെത്തി ഒരേ റീൽ ഉണ്ടാക്കുന്നതാണെന്ന് നിങ്ങൾ ശരിക്കും കരുതുന്നുണ്ടോ? അത് സ്വാഭാവികമല്ല. അത് മനഃപൂർവം ചെയ്യുന്നതാണ്.’’–വിജയ് പറയുന്നു.

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്നത് ഒരു സംഘടിത ആക്രമണമാണെന്ന് വിജയ് ചൂണ്ടിക്കാട്ടി.  ലഭിക്കുന്ന വിമർശനങ്ങൾ വ്യക്തിപരമായി എടുക്കാറില്ലെന്നും, ഇൻഡസ്ട്രിയിൽ എട്ട് വർഷത്തോളം പ്രവർത്തിച്ച ശേഷമാണ് ഇതിനു പിന്നിലെ സിൻഡിക്കേറ്റുകളെക്കുറിച്ച് വ്യക്തത വന്നതെന്നും താരം കൂട്ടിച്ചേർത്തു.  രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന പീരിയഡ് ആക്ഷൻ ചിത്രമാണ് ‘രണബാലി’. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. ചിത്രം ഒക്ടോബർ 16-ന് തിയേറ്ററുകളിലെത്തും.

ReadAlso:

“മുടി ഡൈ ചെയ്ത് മടുത്തു”; നരച്ച മുടിയുമായി പൊതുവേദിയിൽ ആമിർ ഖാൻ; അമ്പരപ്പോടെ ആരാധകർ, വീഡിയോ വൈറൽ

സംസ്കാരം ബ്ലൗസിന്റെ ഇറക്കത്തിലല്ല, ചോളിയെക്കുറിച്ച് പ്രൈംടൈം ന്യൂസിൽ ആറുപേർ ഇരുന്ന് ചർച്ച ചെയ്തു, വിശ്വസിക്കാനായില്ല; രക്ഷാബന്ധൻ പരസ്യ വിവാദത്തിൽ കൃതി സനൺ

‘ഐ ആം ​ഗെയിം’ പരാജയത്തിൽ വിമർശന കമന്റിന് മറുപടിയുമായി ദുൽഖ‍ർ സൽമാൻ

ധനുഷ് രാഷ്ട്രീയത്തിലേക്ക്!! തമിഴക രാഷ്ട്രീയത്തിൽ അടുത്ത മാസ് എൻട്രിക്ക് വഴിയൊരുങ്ങുന്നുവോ?

“ഒന്നര വർഷത്തെ പ്രണയം, മൂച്വൽ ബ്രേക്കപ്പ്”; പ്രണയ തകർച്ചയെക്കുറിച്ച് മനസ്സ് തുറന്ന് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

Tags: strongly againstdirected at him on social mediaVijay Deverakondafalse-propagandacyber attacks

Latest News

സിജെപിയുടെ ജന്തര്‍ മന്തര്‍ 2.0 പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ഡല്‍ഹി പൊലീസ്

വോട്ടര്‍ പട്ടിക: പേരുചേര്‍ക്കല്‍ പ്രത്യേക യജ്ഞം 15 മുതല്‍

ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ; ആഭ്യന്തര സർവീസിന് 1,200 രൂപ വരെ കൂടും

‘പോരും ഇല്ലാ, പോരാത്തതിനു മത്സരവും ഇല്ലാ’: മന്ത്രിയെ തിരുത്തി ദിവ്യ എസ്. അയ്യരുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ ‘ഡൈനാമിക്’ ആപ്പ് ; കേരളപ്പിറവി ദിനം മുതല്‍ ഈ സംവിധാനം നിര്‍ബന്ധമാക്കാനാണ് നിര്‍ദേശം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies