ക്രി​സ്മ​സ് ക​രോ​ള്‍ ഭ​വ​നസ​ന്ദ​ര്‍ശ​നം

റാ​സ​ല്‍ഖൈ​മ: റാ​ക് സെ​റാ​മി​ക്സ് മ​ല​യാ​ള സൗ​ഹൃ​ദ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്രി​സ്മ​സ് ക​രോ​ള്‍ ഭ​വ​ന സ​ന്ദ​ര്‍ശ​നം സം​ഘ​ടി​പ്പി​ച്ചു. അം​ഗ​ങ്ങ​ളു​ടെ ഭ​വ​ന​ങ്ങ​ളി​ല്‍ ന​ട​ത്തി​യ സ​ന്ദ​ര്‍ശ​നം ക്രി​സ്മ​സ് ദൂ​തി​നൊ​പ്പം മ​ത​സൗ​ഹാ​ര്‍ദ​ത്തി​ന്‍റെ വി​ളം​ബ​രം കൂ​ടി​യാ​യി. സി.​എം. മ​ത്താ​യി, വി​നോ​ദ്, അ​ജി സ​ക്ക​റി​യ, ലാ​ല്‍ ഗോ​വി​ന്ദ്, അ​നി​ല്‍, മ​നു ശ​ശി​ധ​ര​ന്‍, ശ​ങ്ക​ര്‍ മ​ഹേ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു