കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറാൻ എന്തൊക്കെ ചെയ്യാം?ദിവസവും കംപ്യുട്ടറിനു മുൻപിൽ ഇരുന്നു, അധിക സമയം സ്‌ക്രീനിൽ ചെലവഴിച്ചും കണ്ണിനു ചുറ്റും കറുപ്പും ക്ഷീണവുമാണല്ലേ? മാറ്റാൻ വഴിയുണ്ട്പനിനീർപനിനീരിനൊപ്പം കറ്റാർ വാഴ ജെൽ കലർത്തി കണ്ണിനു ചുറ്റും തേക്കുകപാൽപാലിൽ കോട്ടൺ മുക്കി കൺ തടങ്ങളിൽ വയ്ക്കുക ഇവ കണ്ണിലെ കറുപ്പും ക്ഷീണവും മാറാൻ സഹായിക്കുംകുക്കുമ്പർകുക്കുമ്പർ വട്ടത്തിൽ അരിഞ്ഞു കണ്ണിൽ വയ്ക്കുകഉരുള കിഴങ്ങ്ഉരുള കിഴങ് വട്ടത്തിൽ ആക്കി പനിനീരിൽ മുക്കിയോ അല്ലാതെയോ കണ്ണിൽ വയ്ക്കുകഐസ് ക്യൂബ്ഐസ് ക്യൂബ് കൺതടങ്ങളിൽ വയ്ക്കുന്നത് കറുപ്പ് മറന്ന് ക്ഷീണം തടയാനും സഹായിക്കും