2024 ലെ ന്യൂയർ റെസലൂഷ്യൻസ്2024 ൽ എടുക്കേണ്ട തീരുമാനങ്ങൾ എന്തൊക്കെ?
എല്ലാവർഷവും ഒരുപോലെ കടന്നു പോയാൽ മതിയോ? ഈ വർഷമെങ്കിലും പുതിയതായി ജീവിതത്തിൽ എന്തെങ്കിലും സംഭവിക്കണ്ടെ? ഇതാ 2024, 2024 നേക്കാൾ കുറച്ചു കൂടി മനോഹരമാക്കുന്നു ചില തീരുമാനങ്ങൾ
സൂക്ഷിച്ചു വയ്ക്കുകഒന്നിനും കയ്യില്‍ കാശില്ലാതാകുന്നത് സാധാരണയാണ്. ഓരോ മാസവും എന്തെങ്കിലും സമ്പാദ്യം പിന്നത്തേക്കായി കരുതുക. 100 രൂപ ആണെങ്കിൽ പോലും സൂക്ഷിച്ചു വയ്ക്കുക
ഹോബിപുതിയൊരു ശീലം കൊണ്ട് വരിക. പുതിയ ഭാഷ പഠിയ്ക്കുക, ഒരു ഗാർഡനിങ് നടത്തുക, നീന്തൽ പഠിക്കുക തുടങ്ങി എന്തെങ്കിലുമൊന്ന് ശീലമാക്കുക
മാനസികാരോഗ്യംമാനസിക ആരോഗ്യം വളരെ വലുതാണ്. ടോക്സിക്ക് ആയിട്ടുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. മെഡിറ്റേഷൻ, യോഗ എന്നിവ ശീലമാക്കുക. മാനസിക ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉറപ്പായും ഡോക്ടറെ കാണുക
വ്യായാമംവ്യയാമം ചെയ്യുക . നടക്കുന്നതോ, ജിമ്മിൽ പോകുന്നതോ ശീലമാക്കുക. നല്ല ഭക്ഷണം കഴിക്കുക.
വെല്ലുവിളികൾജീവിതത്തിൽ വരുന്ന വെല്ലുവിളികളെ ഏറ്റെടുക്കുക. കംഫർട്ട് സോണിൽ നിന്നുംപുറത്തു കടക്കുക. ഒറ്റയ്ക്ക് കയങ്ങൾ ചെയ്യുക. പേടിയുള്ള കാര്യങ്ങൾ ചെയ്യാൻ പരിശ്രമിക്കുക