ജിമ്മിൽ പോകുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾഭക്ഷണംഒഴിഞ്ഞ വയറുമായി ജിമ്മിൽ പോകരുത്. കാർബോ ഹൈഡ്രേറ്റും, പ്രോട്ടീനും അടങ്ങിയ ഭക്ഷണത്തെ കഴിയ്ക്കുക
വെള്ളംഇടയ്ക്കിടെ വെള്ളം കുടിയ്ക്കുക. വർക് ഔട്ടിനും മുൻപും വെള്ളം ശീലമാക്കുക
ഡ്രസ്സ്എപ്പോഴും ഈർപ്പം വലിച്ചെടുക്കുന്ന വസ്ത്രങ്ങൾ ധരിക്കുക.
വാം അപ്പ്വർക്ക് ഔട്ടിന് മുൻപ് 10 മുതൽ 15 മിനിറ്റ് വരെ വാം ആപ്പ് ചെയ്യുക
സ്ലോ സ്റ്റോപ്പ്വർക് ഔട്ടിന് ശേഷം വളരെ വേഗം നിർത്താതെയിരിക്കുക ലൈറ്റ് കാർഡിയോ, സ്റ്റാറ്റിക്ക് സ്‌ട്രെച് തുടങ്ങിയവ 5-10 മിനിറ്റ് മുതൽ ചെയ്തതിനു ശേഷം നിർത്തുക