കൂട്ടത്തിലെ മൂത്തയാളും ഇളയകുഞ്ഞും പേളിയുടെ മക്കൾ തന്നെ എന്നതും പ്രത്യേകതയാണ്.കുഞ്ഞുടുപ്പുകൾ എല്ലാം പുതുതായി വാങ്ങിയതാണ്. കയ് അണിഞ്ഞ ഉടുപ്പുകൾ കുറച്ചു കഴിഞ്ഞതും അവനു ചെറുതായി. റേച്ചൽ അതെല്ലാം പാക്ക് ചെയ്ത് പേളിക്ക് സമ്മാനിക്കുകയായിരുന്നു
ആ ഉടുപ്പുകൾ പേളിയുടെ അമ്മ മോളി ഒന്നുകൂടി കഴുകി വൃത്തിയാക്കി അയയിൽ ഇട്ടു.ഇപ്പോഴും തനിക്ക് പിറക്കാൻ പോകുന്നത് ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ എന്ന കാര്യം അറിയില്ല എന്ന് പേളി. അതുകൊണ്ട് ന്യൂട്രൽ നിറത്തിൽ ചില കുഞ്ഞുടുപ്പുകൾ കൂടി വാങ്ങി. പെൺകുട്ടിക്ക് പിങ്ക് നിറത്തിലെ വസ്ത്രങ്ങളും ആൺകുട്ടിക്ക് ബ്ലൂ നിറത്തിലെ വസ്ത്രങ്ങളുമാണ് പതിവ്
പുതിയ വീഡിയോ പോസ്റ്റിനിടെ ഒരു ആരാധിക ചോദിച്ച ചോദ്യമാണ് പേളിക്കും ശ്രീനിക്കും വരാൻ പോകുന്നത് ഇരട്ടകളാണോ എന്നത്. പേളിയുടെ വലിയ നിറവയർ തന്നെയാണ് ഈ ചോദ്യം ഉണ്ടാവാനുള്ള കാരണവുംഎന്നാൽ, ഉള്ളിൽ ഒരു കുഞ്ഞുവാവ മാത്രമേയുള്ളൂ എന്ന് പേളി. സ്കാനിംഗ് കഴിഞ്ഞതിനാൽ അതിനുള്ള മറുപടിയായിക്കഴിഞ്ഞു. പലരും ചോദിച്ച ചോദ്യത്തിനാണ് ഇതോടെ മറുപടിയായത്
ഓർമ്മകൾആദ്യകാല പ്രെഗ്നൻസിയിലെ പല കാര്യങ്ങളും ഇപ്പോഴാണ് ഓർക്കുന്നതെന്ന് പേർളി മാണി പറയുന്നു
എരിച്ചിലും, കാല് വേദനയും ആദ്യം ഉണ്ടായിരുന്നു. ഇപ്പോൾ അവ വന്നപ്പോഴാണ് ഓർക്കുന്നത്
ഗർഭകാലത്തെ നല്ല കാര്യങ്ങൾ‘അതുപോലെ തന്നെ കുഞ്ഞുവാവ വന്ന് കഴിയുമ്പോൾ ഗർഭകാലത്തെ നല്ല കാര്യങ്ങൾ മാത്രമെ നമുക്ക് ഓർമ വരികയുള്ളു. അതുപോലെ പ്രസവവേദന എങ്ങനെയാണെന്നത് വരെ ഞാൻ മറന്നു. പ്രസവം കഴിഞ്ഞാൽ മുഴുവൻ ശ്രദ്ധയും വാവയുടെ മേലാകും. മാത്രമല്ല തൂക്കി നോക്കിയാൽ കൂടുതൽ പ്രഷ്യസായി തോന്നുക നമ്മുടെ വാവയെയാണ്. അതുകൊണ്ടായിരിക്കാം വീണ്ടും പ്രസവിക്കാൻ മോട്ടിവേഷൻ തോന്നിയത്.’