തൊടുപുഴ: കാര്‍ ഡിവൈറില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. മരണപ്പെട്ട മൂന്നുപേരും തെലുങ്കാന സ്വദേശികളാണ്. മരിച്ചവര്‍ എല്ലാം പുരുഷന്മാരാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു
ശബരിമല ദര്‍ശനത്തിന് ശേഷം മടങ്ങി പോകുമ്ബോഴാണ് അപകടം. തമിഴ്നാട് തേനിയിലെ ദേവദാനപ്പെട്ടിയില്‍ വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു