തണുപ്പ് കാലത്ത് ആരോഗ്യം സംരക്ഷിക്കാനുള്ള വഴികൾ എന്തെല്ലാം ?തണുപ്പ് രോഗങ്ങളുടെ കൂടെ കാലഘട്ടമാണ്. അതിനാൽ തണുപ്പ്കാലത്ത് ശരീരത്തിനാവശ്യമായ പോഷകങ്ങൾ ലഭിക്കുന്നവ കഴിയ്ക്കണം അതിലൊന്നാണ് നട്ട്സ്. ഇവ ആരോഗ്യപരമായി ശരീരത്തെ സുഗമമായി നിലനിർത്തുന്നു
പ്രതിരോധശേഷി ശരീരത്തിന് പ്രതിരോധശേഷി നല്‍കുകയെന്നത് ഈ സമയത്ത് രോഗങ്ങള്‍ വരാതിരിയ്ക്കാന്‍ ഏറെ പ്രധാനമാണ്. ഇതിന് ഏറ്റവും ഫലപ്രദമായി സഹായിക്കാന്‍ സാധിയ്ക്കുന്നവയാണ് നട്‌സ്. ഇതിലെ സിങ്ക്, സെലേനിയം പോലുള്ള ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്.
കൊഴുപ്പ് പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണ വസ്തുക്കള്‍ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. വയര്‍ പെട്ടെന്ന് നിറഞ്ഞ തോന്നലുണ്ടാക്കുന്നു. നട്‌സ് പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഇത് കലോറിയെ പെട്ടെന്ന് ഊര്‍ജമാക്കി മാറ്റുന്നു. ഇതിനാല്‍ കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞ് കൂടുന്നില്ല.
മുടിയ്ക്കും ചര്മത്തിനുമെല്ലാംതണുപ്പ് കാലത്ത് മുടിയ്ക്കും ചര്‍മത്തിനുമെല്ലാം പ്രശ്‌നം നേരിടുന്നത് സാധാരണയാണ്. എന്നിവയിലെല്ലാം അടങ്ങിയിട്ടുണ്ട്. ചര്‍മത്തിന് സ്വാഭാവിക ഈര്‍പ്പം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് വൈറ്റമിന്‍ ഇ എന്നത് ഇവ നട്ട്സിൽ അടങ്ങിയിട്ടുണ്ട്
നട്സ്പോഷകങ്ങള് ഹൃദയാരോഗ്യത്തിനും ബ്രെയിന്‍ ആരോഗ്യത്തിനുമെല്ലാം നല്ലതാണ്. മഞ്ഞുകാലത്ത് മടി കൂടാതെ തന്നെ കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്നവ. കാല്‍സ്യവും വൈറ്റമിന്‍ ഡിയുമെല്ലാം എല്ലുസംബന്ധമായ വേദനകളും വാതസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം അകറ്റാന്‍ സഹായിക്കുന്നു.