തിരുവനന്തപുരം : വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചതുപോലെ സ്കൂള്‍ കലോത്സവത്തിന് നോണ്‍ വെജ് ഭക്ഷണമില്ല.ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്കൂള്‍ കലാമേളയില്‍ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം തുടരും. പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്ബൂതിരി തന്നെ ഇത്തവണയും കലവറയില്‍ ഭക്ഷണമൊരുക്കും. ഇതിനായുള്ള ടെണ്ടര്‍ തുടര്‍ച്ചയായ 17ാം തവണയും അദ്ദേഹം നേടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു