വെള്ള തുണികളിലെ കറ കളയാൻ ഇനി ബുദ്ധിമുട്ടണ്ടഇഷ്ടപ്പെട്ടൊരു ഡ്രെസ്സിൽ കറ പിടിച്ചാൽ കളയാൻ ബുദ്ധിമുട്ടാണല്ലേ? ഇനിയിപ്പോ ബുദ്ധിമുട്ടണ്ട വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് തന്നെ കറ കളയാം
ബേക്കിംഗ് സോഡകറികളുടെയോ, എണ്ണകളുടെയോ കറ ഡ്രസിൽ പിടിച്ചാൽ ബേക്കിംഗ് സോഡാ തേച്ചു വയ്ക്കുക. 15 മിനിട്ടിനു ശേഷം ബ്രഷ് ഇട്ട് കഴുകുക
വിനാഗിരികാപ്പി, ചായ തുടങ്ങിയവയുടെ കറ ഉണ്ടെങ്കിൽ; കറ ഉള്ള ഭാഗം മാത്രം വിനാഗിരി ഒഴിച്ച് കഴുകുക
നാരങ്ങതുരുമ്പ് മൂലമുണ്ടാകുന്ന കറകൾ നീക്കം ചെയ്യാൻ നാരങ്ങാ സഹായിക്കും. തുരുമ്പുള്ള ഭാഗത്ത് നാരങ്ങാ തേച്ചു പിടിപ്പിച്ചു 15 മിനിറ്റ് വയ്ക്കുക. ശേഷം കഴുകി കളയുക
പാൽമഷിയുടെ കറ കളയാൻ ഏറ്റവും എളുപ്പം പാൽ ഉപയോഗിക്കുന്നതാണ്. കറ പറ്റിയ ഭാഗം 15 മിനിറ്റ് പാലിൽ മുക്കി വച്ചതിനു ശേഷം കഴുകി കളയുക