ക്യാൻസറിന് കാരണമാകുന്ന ഭക്ഷണങ്ങൾ ഏതൊക്കെ?സ്ഥിരമായി ഇഷ്ടത്തോടെ കഴിയ്ക്കുന്ന പല ഭക്ഷണങ്ങളും ക്യാൻസറിനെ വിളിച്ചു വരുത്തും ഏതൊക്കെയാണ് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്ന് നോക്കാം
പ്രോസസ് ചെയ്ത മാംസാഹാരംപ്രോസസ് ചെയ്ത മാംസാഹാരം, ബേക്കണ്‍, സോസ്, ഹോട്ട് ഡോഗ് തുടങ്ങിയവ കോളോറെക്ടല്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. പ്രോസസ് ചെയ്ത മാംസം മാത്രമല്ല, ഏത് ഭക്ഷണങ്ങളാണെങ്കിലും ഒഴിവാക്കുന്നതാണ് നല്ലത്.
മാട്ടിറിച്ചിറെഡ് മീറ്റ് ക്യാന്‍സര്‍ സാധ്യത വരുത്തുന്ന വിഭാഗത്തില്‍ പെടുന്നവയാണ്. പ്രത്യേകിച്ചും ഇത് കൂടിയ ചൂടില്‍ പാകം ചെയ്‌തെടുക്കുന്ന ഗ്രില്‍ഡ് പോലുള്ള രീതികള്‍ പ്രകാരം തയ്യാറാക്കുമ്പോള്‍. ഇതുപോലെ പുകയ്ക്കുന്ന, മൊരിയ്ക്കുന്ന രീതികള്‍. കോളോറെക്ടല്‍ ക്യാന്‍സറിനുള്ള പ്രധാന കാരണമാണ്.
വറുത്ത ഭക്ഷണങ്ങള്കൂടിയ ടെംപറേച്ചറില്‍ പാകം ചെയ്യുന്നത് കാര്‍സിനോജെനിക് ആണ്. ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകമുണ്ടാകുന്നവ. ഡീപ് ഫ്രൈ ചെയ്യുന്നവ ഈ വിഭാഗത്തില്‍ പെടുന്നു.
മധുരംഅമിതവണ്ണവും കൃത്രിമ മധുരത്തിന്റെ ഉപയോഗവും ക്യാന്‍സര്‍ സാധ്യത ഏറ്റുന്നു.
കൂടിയ അളവില്‍ മദ്യം ഉപയോഗിയ്ക്കുന്നത്, സ്ഥിരം മദ്യപാനം എന്നിവ ബ്രെസ്റ്റ്, ലിവര്‍, ഈസോഫാഗല്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നതാണ്.
മദ്യംസ്ഥിരമായ മദ്യപാനം ക്യാന്സറിന് കാരണമാകുന്നു