റിയാദ്: കാനം രാജേന്ദ്രന്റെ വേർപാടിൽ ന്യൂ ഏജ് ഇന്ത്യ സാംസ്കാരിക വേദി റിയാദ് ഘടകം അനുസ്മരണ യോഗം സംഘടിപ്പിച്ചു. എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ മുഖ്യപ്രഭാഷണം നടത്തി. അഷ്റഫ് മൂവാറ്റുപുഴ അധ്യക്ഷത വഹിച്ചു. സമീർ അനുശോചന പ്രമേയം വായിച്ചു.
അബ്ദുല്ല വല്ലാഞ്ചിറ, ഷാനവാസ്, സുരേഷ് കണ്ണപുരം, സത്താർ താമറത്ത്, ബാബു, ശിഹാബ് കൊട്ടുകാട്, സനൂപ് പയ്യന്നൂർ, നാസർ ലെയ്സ്, ഷാരോൺ കലാഭവൻ, സലിം മഠത്തിൽ, മുഹമ്മദ് സാലി, വിനോദ് കൃഷ്ണ, ഷുഹൈബ് എന്നിവർ സംസാരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു