തടി കുറയ്ക്കാൻ വെള്ളം കുടിച്ചാലോ?തടി കുറയ്ക്കാൻ പല വഴികളുമുണ്ട്. വെള്ളം കുടിച്ചു തടി കുറച്ചാലോ? പരമ്പരാഗത ജാപ്പനീസ് വിദ്യയാണ് തടി കുറയ്ക്കാൻ വെള്ളം കുടിക്കുന്നത്. ഇതിനെ ജപ്പാനിസ് വാട്ടർ തെറാപ്പി എന്ന അറിയപ്പെടുന്നു
ജാപ്പനീസ് വാട്ടർ തെറാപ്പിരാവിലെ എഴുന്നേറ്റയുടനെ 2 ഗ്ലാസ് ചൂട് വെള്ളം കുടിയ്ക്കുക. ശേഷം ഇടവിട്ട് ചൂട് വെള്ളം കുടിയ്ക്കുക
ജാപ്പനീസ് വാട്ടർ തെറാപ്പിയുടെ ഗുണങ്ങൾകൊഴുപ്പ്വെറും വയറിൽ ചൂട് വെള്ളം കുടിയ്ക്കുന്നത് കൊഴുപ്പ് കുറയുവാൻ സഹായിക്കുന്നു. ഇവ ശരീരത്തിലെ താപ നിലയെ ഉയർത്തുന്നു. അതിനാൽ ഉപാപചയ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കും
കിഡ്നിവെള്ളം കുടിയ്ക്കുന്നത് കിഡ്നി പ്രവത്തനങ്ങൾ സുഖകരമാക്കുന്നു. ശരീരം ഹൈഡ്രേറ്റഡ് ആയി നിൽക്കുന്നതിനാൽ മൈഗ്രൈൻ, കിഡ്നി സ്റ്റോൺ തുടങ്ങിയവ വരാതിരിക്കാൻ സാധ്യതയുണ്ട്
ചർമ്മംധാരാളം വെള്ളം കുടിയ്ക്കുന്നത് തിളക്കമുള്ളതും ചുളിവുകള്‍ ഇല്ലാത്തതുമായ ചർമ്മം നല്‍കുന്നു. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ ചര്‍മം വരണ്ടുണങ്ങുന്നു വരണ്ട ചര്‍മത്തില്‍ ചുളിവുകള്‍ വീഴാന്‍ എളുപ്പമാണ്,
ദഹനംടൈപ്പ്2 ഡയബെററിസ് പരിഹാരത്തിന് സഹിയ്ക്കുന്ന ഒന്നാണ് ജാപ്പനീസ് വാട്ടര്‍ തെറാപ്പി. കുടല്‍ ശുദ്ധീകരിയ്ക്കുന്നു. കൂടുതല്‍ ചൂടുള്ള വെള്ളമോ തണുത്ത വെള്ളമോ അല്ല, ഇളം ചൂടുള്ള വെള്ളമാണ് രാവിലെ വെറുംവയറ്റില്‍ കുടിയ്‌ക്കേണ്ടത്.