സ്ട്രെസ് ആണോ പ്രശ്നം ?വീട്ടിലും ഓഫീസിലും ജീവിതത്തിലും സ്ട്രെസ് പ്രധാന പ്രശ്നമാണ്. സ്ട്രെസ് മാറ്റാൻ സഹായിക്കുന്ന 5 ഭക്ഷണങ്ങളെ പരിചയപ്പെട്ടാലോ ? അടുത്ത തവണ സ്ട്രെസ് വരുമ്പോൾ ഇവ കഴിച്ചു നോക്കു
അവക്കാഡോഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇവ സ്ട്രെസ് കുറയ്ക്കുന്നു. കൂടാതെ പലവിധ ആരോഗ്യ ഗുണങ്ങലും അടങ്ങിയിരിക്കുന്നു
മത്സ്യംമീനിൽ ഒമേഗ 3, പോഷകകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഇവ സ്ട്രെസ്സിനെ നിയന്ത്രിക്കും
പാൽപാലിൽ കാൽസ്യം അടങ്ങിയിട്ടുണ്ട് ഇത് സ്ട്രെസ്സിനു മറു മരുന്നാണ്. ഉറങ്ങുന്നതിനു മുൻപ് ഒരു ഗ്ളാസ് പാൽ കുടിച്ചിട്ട് കിടക്കുന്നതും ഗുണം ചെയ്യും
ഓറഞ്ച്സ്ട്രെസ് കുറയ്ക്കാൻ ഏറ്റവും അത്യാവശ്യമായി വേണ്ടത് വിറ്റമി സി ആണ്. ഇത് ഓറഞ്ചിൽ ധാരാളം അടങ്ങിയിരിക്കുന്നു
ഡാർക്ക് ചോക്ലറ്റ്ഡാർക്ക് ചോക്ലേറ്റ് രണ്ടു തരത്തിലാണ് സ്ട്രെസ്സിനെ നീക്കം ചെയ്യുന്നത്. ഇമോഷണലി ചോക്ലേറ്റ് സ്വാധിനിക്കും. രണ്ടാമത് ആന്റി ഓക്സിഡന്റ്കൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇവ സ്ട്രെസ്സിനെ കുറയ്ക്കും