28- മത് രാജ്യാന്തര ചലച്ചിത്ര മേളയോട് ബന്ധപ്പെട്ട് മാധ്യമ പുരസ്ക്കാര എൻട്രികൾ ക്ഷണിച്ചു. ഡിസംബർ 14 ഉച്ചക്ക് രണ്ടു മണി വരെ അപേക്ഷിക്കാവുന്നതാണു ചലച്ചിത്ര മേള റിപ്പോട്ട് ചെയ്ത പത്ര,ദൃശ്യ, ശ്രവ്യ, ഓൺലൈൻ മാധ്യമങ്ങളുടെ റിപ്പോർട്ട് സഹിതം മീഡിയ സെല്ലിൽ അപേകഥയ്ക്കൊപ്പം സമർപ്പിക്കണം. ദൃശ്യ, ശ്രവ്യ മാധ്യമങ്ങൾ റിപ്പോർട്ട് പെൻഡ്രൈവിലും,ഓൺലൈൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകളുടെ വെബ് ലിങ്കുകൾ [email protected] എന്ന മൈലിലോ ആണ് സമർപ്പിക്കേണ്ടത് അച്ചടി മാധ്യമങ്ങൾ റിപ്പോർറ്റുകൾ അടങ്ങിയ പതിപ്പുകൾ സമർപ്പിക്കണം. അവാർഡ് എൻട്രികൾ സമർപ്പിക്കുമ്പോൾ സ്ഥാപന മേധാവിയുടെ അനുമതി മാത്രം മീഡിയ സെല്ലിൽ നല്‍കേണ്ടുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക് 8089548843, 9961427111 എന്ന നമ്പറില്‍ ബന്ധപ്പെടാം