Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Money

ആഗോള സാമ്പത്തിക സേവന വിപണിയുടെ കേന്ദ്രമാകാന്‍ ഇന്ത്യയ്ക്ക് കഴിയും: ശ്രീ ധര്‍മ്മേന്ദ്ര പ്രധാന്‍

ജുബൈരിയ നാസർ by ജുബൈരിയ നാസർ
Dec 13, 2023, 11:01 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൊച്ചി : NSDC-യും ബജാജ് ഫിന്‍സെര്‍വും,AICTE-യും ബജാജ് ഫിന്‍സെര്‍വും തമ്മില്‍ ഇന്ന് രണ്ട് ധാരണാപത്രങ്ങള്‍ കേന്ദ്രവിദ്യാഭ്യാസ, നൈപുണ്യ വികസന മന്ത്രി ശ്രീ. ധര്‍മേന്ദ്രപ്രധാന്‍, ശ്രീ. അതുല്‍ കുമാര്‍ തിവാരി – സെക്രട്ടറി നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയം, പ്രൊഫ. രാജീവ് കുമാര്‍-AICTE മെമ്പര്‍ സെക്രട്ടറി,വേദ് മണി തിവാരി, CEO, NSDC&MD, NSDCഇന്റര്‍നാഷണല്‍, ബജാജ് ഫിന്‍സെര്‍വിന്റെ ചെയര്‍മാനും MD-യുമായ സഞ്ജീവ് ബജാജ് എന്നിവരുടെ സാന്നിധ്യത്തില്‍ കൈമാറി. ചടങ്ങില്‍ കുരുഷ് ഇറാനി-പ്രസിഡന്റ് ഗ്രൂപ്പ് – CSR, ബജാജ് ഫിന്‍സെര്‍വിന്റെ നാഷണല്‍ ഹെഡ് – CSR -പല്ലവി ഗാന്ധാലിക്കര്‍ എന്നിവരും പങ്കെടുത്തു.  

   
AICTE-യും (ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴില്‍) രാജ്യത്തെ നൈപുണ്യ ആവാസ വ്യവസ്ഥയുടെ പ്രധാന ആര്‍ക്കിടെക്റ്റായ ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷനും (NSDC), (നൈപുണ്യവികസന, സംരംഭകത്വ മന്ത്രാലയത്തിന്റെ കീഴില്‍), യുവ ബിരുദധാരികളെ ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലയിലെ തൊഴിലവസരങ്ങള്‍ക്കായി സജ്ജരാക്കുന്നതിനായി ഇന്ത്യയിലെ പ്രമുഖവും വൈവിധ്യപൂര്‍ണ്ണവുമായ സാമ്പത്തിക സേവനഗ്രൂപ്പുകളിലൊന്നായ ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡുമായി ഇന്ന് പങ്കാളിത്തം സ്ഥാപിച്ചു.
  
യുവബിരുദധാരികളെ ധനകാര്യ സേവന മേഖലയിലെ തൊഴിലവസരങ്ങള്‍ക്കായി സജ്ജമാക്കുന്നതിനും ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് എന്നിവയില്‍ ഒരു സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ആരംഭിക്കുന്നതിനും ബജാജ്ഫിന്‍സെര്‍വുമായി NSDC-യുംAICTE-യും ധാരണാപത്രം ഒപ്പിട്ട ചടങ്ങ് സാക്ഷ്യം വഹിച്ചു കൊണ്ട് ശ്രീധര്‍മേന്ദ്രപ്രധാന്‍ പ്രശംസിച്ചു. ഇന്ന് രൂപീകരിച്ച പങ്കാളിത്തം സാമ്പത്തികമേഖലയില്‍ വന്‍തോതിലുള്ള കാര്യക്ഷമത സൃഷ്ടിക്കുമെന്നും ഫിനാന്‍ഷ്യല്‍, ഡിജിറ്റല്‍ മേഖലകളില്‍ നടക്കുന്ന പരിവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ നമ്മുടെ യുവാക്കളെ പ്രാപ്തരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ ആരംഭിച്ച വികസിത് ഭാരത് എന്ന പ്രധാനമന്ത്രിയുടെ വീക്ഷണമായ വോയ്സ് ഓഫ് യൂത്ത് പ്രോഗ്രാം, വികസിത ഇന്ത്യക്കായുള്ള യുവാക്കളുടെ ആശയങ്ങള്‍, നൈപുണ്യ വികസനത്തിന്റെ പങ്ക്, വികസിത ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ സാമ്പത്തിക മേഖല എന്നിവ ഉയര്‍ത്തിക്കാട്ടുന്നു എന്ന് അദ്ദേഹം എടുത്തു പറഞ്ഞു. അറിവ്, കാര്യക്ഷമത, വൈദഗ്ധ്യം, ശരിയായമനോഭാവം എന്നിവയാല്‍ നയിക്കപ്പെടുന്ന വികസിത ഭാരതം (വികസിത് ഭാരത്)കെട്ടിപ്പടുക്കുന്നതില്‍ നമ്മുടെ യുവജനങ്ങള്‍ ഒരു പ്രധാന പങ്കു വഹിക്കുമെന്ന് ്ശ്രീ പ്രധാന്‍ ഊന്നിപ്പറഞ്ഞു. വിജ്ഞാനത്തിന്റെയും കാര്യക്ഷമതയുടെയും ഒരു സൂപ്പര്‍ ഹൈവേ ഞങ്ങള്‍ നിര്‍മ്മിക്കുകയാണെന്നും ആഗോള സാമ്പത്തിക സേവന വിപണിയുടെ കേന്ദ്രമായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു.
Cf
ബജാജ് ഫിന്‍സെര്‍വുമായുള്ള ധാരണാപത്രം ഒപ്പിടുന്നത് വിദ്യാഭ്യാസത്തിലും വ്യവസായ-അക്കാദമിയ ബന്ധങ്ങളിലും പുതിയസഹകരണം പ്രോത്സാഹിപ്പിക്കുമെന്ന് പ്രൊഫ. T.G. സീതാറാം, ചെയര്‍മാന്‍, AICTE ,തന്റെ കാഴ്ചപ്പാട് പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു. ഫിനാന്‍സ്, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം, ഇന്റേണ്‍ഷിപ്പ്, തൊഴില്‍പരിശീലനങ്ങള്‍ എന്നിവയ്ക്ക് വിപുലമായ അവസരങ്ങള്‍ നല്‍കിക്കൊണ്ട് വ്യവസായവും അക്കാദമികവും തമ്മിലുള്ള വിടവ് നികത്താനുള്ള AICTE-യുടെ കാഴ്ചപ്പാടിനെ ഇത് ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    
സമീപ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ സാമ്പത്തിക മേഖല ഗണ്യമായ വളര്‍ച്ചയ്ക്കും വികാസത്തിനും സാക്ഷ്യം വഹിച്ചതായി NSDCCEO-യുംNSDCഇന്റര്‍നാഷണലിന്റെ MD-യുമായ വേദ്മണി തിവാരി പറഞ്ഞു.NSDC-യില്‍, നൈപുണ്യ വികസന സംരംഭങ്ങളിലൂടെ വൈവിധ്യമാര്‍ന്ന അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് യുവാക്കളെ ശാക്തീകരിക്കുന്നതിലാണ് ഞങ്ങളുടെ സമര്‍പ്പണമെന്നും, വ്യവസായത്തിന്റെ സാമ്പത്തിക മേഖലയിലെ മാറ്റങ്ങളുമായി ഞങ്ങളുടെ നൈപുണ്യ ശ്രമങ്ങളെ സമന്വയിപ്പിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ് ബജാജ് ഫിന്‍സെര്‍വുമായുള്ള പങ്കാളിത്തമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    
NSDC-യുമായും വിദ്യാഭ്യാസ മന്ത്രാലയവുമായുള്ള പങ്കാളിത്തം വിജയത്തിന്റെ അനന്തമായ സാധ്യതകള്‍ തുറന്നിടുന്ന നൈപുണ്യത്തിലേക്ക് കൂടുതല്‍ പ്രവേശനം നല്‍കിക്കൊണ്ട് യുവാക്കള്‍ക്ക് ഒരു മാറ്റമുണ്ടാക്കാന്‍ ഞങ്ങളെ സഹായിക്കുമെന്ന് ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് ബജാജ് പറഞ്ഞു. കൗശല്‍ ഭാരത്, കുശാല്‍ ഭാരത് എന്ന പ്രമേയത്തിന് അനുസൃതമായി ഭാവിയിലേക്കുള്ള സാമ്പത്തിക പ്രതിരോധശേഷിയും ഉള്‍ക്കൊള്ളുന്ന തൊഴില്‍ ശക്തിയും ഇത് നിര്‍മ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    
പങ്കാളിത്തത്തിന് കീഴില്‍, വ്യവസായ വിദഗ്ധര്‍, പരിശീലന പങ്കാളികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മാനസികാരോഗ്യ സ്ഥാപനങ്ങള്‍ എന്നിവരുമായിസഹകരിച്ച്വികസിപ്പിച്ച100 മണിക്കൂര്‍ പ്രോഗ്രാമായബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് (CPBFI) എന്നിവയിലെ സര്‍ട്ടിഫിക്കറ്റ്‌പ്രോഗ്രാമിലൂടെ20,000 ഉദ്യോഗാര്‍ത്ഥികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള നൈപുണ്യ സംരംഭങ്ങള്‍ ബജാജ് ഫിന്‍സെര്‍വ് മുന്നോട്ട് കൊണ്ടുപോകും. CPBFI നിലവില്‍ 23 സംസ്ഥാനങ്ങളിലും 100 ജില്ലകളിലും 160+ പട്ടണങ്ങളിലുമായി 350+ കോളേജുകളില്‍ പ്രവര്‍ത്തിക്കുന്നു. പ്രത്യേകിച്ച് ടയര്‍ 2, 3 നഗരങ്ങളില്‍ ബിരുദധാരികള്‍ക്കും MBA ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇടയില്‍ വൈദഗ്ധ്യവും അറിവും മനോഭാവവും പരിപോഷിപ്പിക്കുക, അതുവഴി തൊഴില്‍ തേടാനും സാമ്പത്തിക സേവന മേഖലയിലെ അവരുടെ ദീര്‍ഘകാല ജീവിതവുമായി ബന്ധപ്പെട്ട ശരിയായ തീരുമാനങ്ങള്‍ എടുക്കാനും ഇത് ലക്ഷ്യമിടുന്നു.
Fh
ധനകാര്യം, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് എന്നിവയുടെ എക്കാലത്തെയും വികസിച്ചുകൊണ്ടിരിക്കുന്ന ലാന്‍ഡ്സ്‌കേപ്പിന് അനുയോജ്യമായ ചലനാത്മകമായ പാഠ്യപദ്ധതി വികസിപ്പിക്കുന്നതില്‍ രണ്ട് പങ്കാളിത്തവും ശ്രദ്ധകേന്ദ്രീകരിക്കുന്നു, കൂടാതെ ഏറ്റവും പുതിയ വ്യവസായ പ്രവണതകളും സാങ്കേതിക മുന്നേറ്റങ്ങളും മികച്ചസമ്പ്രദായങ്ങളും പാഠ്യപദ്ധതിയില്‍ സമന്വയിപ്പിക്കുന്നു. NSDC -മായുള്ള പങ്കാളിത്തം സ്‌കില്‍ ഇന്ത്യ ഡിജിറ്റലില്‍(SID) വിപുലീകരിക്കും -ഗവണ്‍മെന്റിന്റെ നേതൃത്വത്തിലുള്ള എല്ലാ നൈപുണ്യ, സംരംഭകത്വസംരംഭങ്ങള്‍ക്കുമുള്ള സമഗ്രമായ വിവര ഗേറ്റ്വേ, വിദ്യാര്‍ത്ഥികള്‍ കേവലം അക്കാദമികമായി സജ്ജരല്ലെന്നും ഈ മേഖലകളുടെ പ്രായോഗികയാഥാര്‍ത്ഥ്യങ്ങളില്‍ അഭിവൃദ്ധി പ്രാപിക്കുന്നുവെന്നും ഉറപ്പാക്കുന്നു.
     
വിദ്യാര്‍ത്ഥികള്‍ക്കായി അമൂല്യമായ അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി പ്രശസ്ത ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയുമായി തന്ത്രപരമായ വ്യവസായ പങ്കാളിത്തവും ഉണ്ടാകും. ഈ പങ്കാളിത്തങ്ങള്‍ ഇന്റേണ്‍ഷിപ്പുകള്‍, ജോലിസ്ഥലത്തെ പരിശീലനം, യഥാര്‍ത്ഥ ലോകവ്യവസായ സമ്പ്രദായങ്ങളിലേക്കുള്ള ഒരു നേര്‍ക്കാഴ്ച്ച എന്നിവനല്‍കുന്നു. ഇത് ക്ലാസ്‌റൂം പഠനവും വ്യവസായ ആവശ്യങ്ങളും തമ്മിലുള്ള വിടവ് നികത്തുകയും പ്രൊഫഷണല്‍ റോളുകളിലേക്കുള്ള തടസ്സമില്ലാത്ത പരിവര്‍ത്തനത്തിനു വഴിയൊരുക്കുകയും ചെയ്യും.
     
Read also:റീട്ടെയിൽ പണപെരുപ്പം കുതിച്ചുയരുന്നു
    
ഡൊമെയ്ന്‍ അറിവ് നല്‍കുന്നതിനു പുറമേ, ഈ സഹകരണം വൈജ്ഞാനികമായി രൂപകല്‍പ്പനചെയ്ത ആശയവിനിമയത്തിലൂടെയും ജോലിസ്ഥലത്തെ കഴിവുകളിലൂടെയും ഉദ്യോഗാര്‍ത്ഥികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. തുടക്കം മുതല്‍ ഇന്നുവരെ, CPBFI ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ നിന്നുള്ള 40,000 വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
   
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള AICTE ഒഡീഷയെ മുന്‍ഗണനാസംസ്ഥാനമായിനിശ്ചയിച്ചു. തല്‍ഫലമായി, യുവജന നൈപുണ്യ പരിപാടികളുടെ തുടക്കം ഒഡീഷയിലെ പത്ത് ജില്ലകളിലായി ആദ്യഘട്ടത്തില്‍ ആരംഭിക്കും. അവിടെ വിദ്യാര്‍ത്ഥികള്‍ക്ക് ബജാജ് ഫിന്‍സെര്‍വിന്റെയും സ്‌കില്‍ ഇന്ത്യയുടെയും അംഗീകാരമുള്ള സംയുക്ത സര്‍ട്ടിഫിക്കേഷന്‍ ലഭിക്കും.
 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

 

ReadAlso:

കേരളത്തിൽ മ്യൂച്ചൽ ഫണ്ട് നിക്ഷേപം വളരുന്നു!!

എ.ഐ ബൂം; ലോകത്തെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയായി എൻവിഡിയ!!

ഇലക്ട്രിക്ക് വാഹന വായ്പ എളുപ്പത്തിൽ ആനുകൂല്യങ്ങളോടെ നേടാം!!

ആർബിഐക്ക് തലവേദനയായി 2000 രൂപയുടെ നോട്ടുകൾ; 6,099 കോടിയുടെ നോട്ടുകള്‍ ഇപ്പോഴും വിപണികളില്‍!!

ഇനി പിപിഎഫിലും സുകന്യ സമൃദ്ധി യോജനയിലും കൂടുതൽ പലിശ നേടാം!!

Latest News

അഹമ്മദാബാദ് വിമാന അപകടം; ‘അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് നിരുത്തരവാദപരമെന്ന് എഎഐബി | aaib-about-wsj-report-on-air-india-plane-crash

സാമ്പത്തിക പ്രതിസന്ധി; 1000 കോടി സ‍ർക്കാ‍ർ വീണ്ടും വായ്പ എടുക്കുന്നു | Government moves to take loan of Rs 1000 crore

അനവസരത്തിൽ സൂംബ ഡാൻസ്; മന്ത്രി ജെ ചിഞ്ചുറാണിക്കെതിരെ വിമർശനം | Minister J Chinchu rani makes controversial remarks About kollam Thevalakkara incident

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; വൈദ്യുതി ലൈൻ മാറ്റി KSEB | KSEB replaces power line where Mithun died due to shock

നിപ; സംസ്ഥാനത്ത് സമ്പർക്കപ്പട്ടികയിൽ 674 പേര്‍ | nipah-674-people-in-the-states-contact

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.