അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ ര​ക്ത​ദാ​ന ക്യാ​മ്പ് ജ​നു​വ​രി ഒ​ന്നി​ന്

മ​നാ​മ: അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി​വ​രു​ന്ന ര​ക്ത​ദാ​ന ക്യാ​മ്പ് ജ​നു​വ​രി ഒ​ന്നി​ന് സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലി​ൽ ന​ട​ക്കും. പു​തു​വ​ർ​ഷ ദി​ന​ത്തി​ൽ ന​ട​ക്കു​ന്ന ര​ക്ത ദാ​ന ക്യാ​മ്പ് രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ​യാ​ണ് ന​ട​ക്കു​ന്ന​ത്. ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും സം​ഘാ​ട​ക​രെ ബ​ന്ധ​പ്പെ​ടാം. ന​മ്പ​ർ: 32328738, 38092855

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു