മസ്കത്ത്: ഒമാനിലെ ഫ്രോസൺ ഫുഡ്സിന്റെ മുൻനിര വിതരണക്കാരായ താജ് അൽ ഖൈർ എൽ.എൽ.സി, യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോസസ്സഡ് ഫുഡ് നിർമാതാക്കളായ സിഡ്കോ ഫുഡ്സ് കമ്പനിയുമായി കൈകോർത്ത് അവരുടെ മുൻനിര ബ്രാൻഡായ ‘ഗോൾഡൻ ഫ്രഷ്’ ഉൽപനങ്ങൾ ഒമാനിൽ എത്തിക്കും. മസ്കത്തിൽ നടന്ന ലോഞ്ചിങ് പരിപാപടിയിൽ താജ് അൽ ഖൈർ എം.ഡി സത്യനേശൻ, ബിസിനസ് ഹെഡ് എം.സി. വൊഹ്റ, സിഡ്കോ ഫുഡ്സ് എം.ഡി. മുനീർ ബാർമറെ, താജ് അൽ ഖൈർ സെയിൽസ് ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
കഴിഞ്ഞ ഒരു ദശകത്തിനിടെ സിഡ്കോ ഫുഡ്സ്, പ്രോസസ്സഡ് മീറ്റ്, പൗൾട്രീ, വെജിറ്റബിൾ ഉൽപന്നങ്ങൾ എന്നിവയുടെ മുൻനിര നിർമാതാക്കളും വിതരണക്കാരുമായി മാറിയെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു. ഇതേ കാലയളവിൽതന്നെ താജ് അൽ ഖൈറിന് ഒമാനിലെ ഫ്രോസൺ ഫുഡ്സിന്റെ ഇറക്കുമതി, വിതരണം എന്നിവയുടെ മുൻ നിരയിൽ സ്ഥാനമുറപ്പിക്കാനും കഴിഞ്ഞുവെന്ന് അധികൃതർ വ്യക്തമാക്കി.
കോൺ ഡോഗ്സ, ചങ്കി ചിക്കൻ നഗ്ഗറ്റ്സ്, ചിക്കൻ കൊഫ്ത, ഫലാഫൽ തുടങ്ങിയ നിരവധി ഉൽപന്നങ്ങൾ ‘ഗോൾഡൻ ഫ്രഷ്’ ബാൻഡിന് കീഴിലുണ്ട്. ഒമാനിലെ എല്ലാ പ്രധാന സൂപ്പർമാർക്കറ്റുകളിലും ഗോൾഡൻ ഫ്രഷ് ഉൽപന്നങ്ങൾ ഉടൻ ലഭ്യമാക്കുമെന്ന് താജ് അൽ ഖൈർ ബിസിനസ് ഹെഡ് വൊഹ്റ പറഞ്ഞു.