ഈ ലക്ഷണങ്ങളുണ്ടോ? ഹാർട്ട് അറ്റാക്ക് വരാൻ സാധ്യതയുണ്ട്നെഞ്ച് വേദനനെഞ്ചിന് വരുന്ന വേദനകള്‍ അത് ചിലപ്പോള്‍ ആറ്റാക്കിന്റെ മുന്നോടിയാകാം. നെഞ്ചില്‍ അസ്വസ്ഥത, നെഞ്ചെരിച്ചില്‍, അമിതമായി പ്രഷര്‍ കയറുന്നത് എന്നിങ്ങനെ പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്ക് അനുഭവപ്പെട്ടാല്‍ ഒരു ഡോക്ടറെ കാണിക്കാന്‍ മറക്കരുത്.
വയറ്റിലെ ബുദ്ധിമുട്ടുകള്ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വന്നാല്‍ അത് വയറിന്റെ ആരോഗ്യത്തേയും ബാധിക്കും. വയറുവേദന, ഛര്‍ദ്ദിക്കുക, എല്ലായ്‌പ്പോഴും വയര്‍ ചീര്‍ത്തിരിക്കുകയും അസിഡിറ്റി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നതും അറ്റാക്ക് വരുന്നതിന്റെ ലക്ഷണങ്ങള്‍ ആണ്
കൈകളിലും കഴുത്തിലും പുറഭാഗത്തും വരുന്ന വേദനകള്പെട്ടെന്ന് കൈകളിലും അതുപോലെ തന്നെ കഴുത്തിലും, ചിലപ്പോള്‍ പുറംഭാഗത്ത് മുകളിലായും വേദനകള്‍ വരുന്നത് കാണാം. ഇത്തരം വേദനകള്‍ വരുന്നതിന്റെ കൂടെ തന്നെ ശ്വാസം കിട്ടാത്ത അവസ്ഥ, അമിതമായി വിയര്‍ക്കുക എന്നീ ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ ഡോക്ടറെ കാണിക്കേണ്ടത് അനിവാര്യമാണ്.
എനര്‍ജി കുറവ്കുറച്ച് ദുരം നടക്കുമ്പോഴേയ്ക്കും ഒട്ടും അനങ്ങാന്‍ പറ്റാത്ത അവസ്ഥ, ക്ഷീണിച്ച് പോകുന്ന അവസ്ഥ, നന്നായി വിയർക്കുന്നത്,കാലില്‍ പ്രത്യക്ഷപ്പെടുന്ന നീര്, സ്ഥിരമായി ചുമ വരുന്നത്, താളം തെറ്റിയുള്ള ഹൃദയമിടിപ്പ് എന്നിവയെല്ലാം തന്നെ ഹൃദ്രോഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങളില്‍ പെടുന്നു