മധുരം എപ്പോഴും കഴിച്ചോണ്ടിരിക്കാൻ തോന്നുന്ന ഒന്നാണല്ലേ? ഐസ് ക്രീം,ലഡ്ഡു, ജിലേബി, ചോക്ലറ്റ് ഇങ്ങനെ നീളുന്നു മധുരത്തിന്റെ ലിസ്റ്റ് . എന്നാൽ അമിതമായ മധുര ഉപയോഗം പ്രമേഹം, അമിതവണ്ണം, പല്ലിന് തകരാര്‍, ഹൃദ്രോഗം അമിതമായ വിശപ്പ് ക്ഷീണം എന്നിവയിലേക്ക് നയിക്കാം.
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണവിഭവങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ദീര്‍ഘനേരത്തേക്ക് സന്തുലിതമായി നിര്‍ത്തുകയും വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കുകയും ചെയ്യും. ഇതും പഞ്ചസാരയോടുള്ള ആസക്തി കുറയ്‌ക്കും.
ഹോള്‍ ഗ്രെയ്‌നുകള്‍, പഴങ്ങള്‍, പച്ചക്കറികള്‍ ഇവ ദീര്‍ഘനേരം ഊര്‍ജം നല്‍കുകയും പതിയെ മാത്രം രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയര്‍ത്തുകയും ചെയ്യുന്നു.
ശരീരത്തെ ഹൈഡ്രേറ്റഡ് ആയി നില നിർത്തുക. ശരീരത്തിന്റെ ഡീഹൈഡ്രേഷൻ മധുരം കഴിക്കാനുള്ള തോന്നലിനെ വർദ്ധിപ്പിക്കും
ഉറക്കമില്ലായ്‌മ വിശപ്പുമായി ബന്ധപ്പെട്ട ഹോര്‍മോണുകളുടെ താളം തെറ്റിക്കുന്നത് മധുരമുള്ള ഭക്ഷണത്തോടുള്ള ആര്‍ത്തി വർധിപ്പിക്കാം. ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെയെങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക.
പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ എന്നിവയെല്ലാം അടങ്ങിയ സ്‌നാക്‌സ് ശീലമാക്കുക