Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

തൃശൂർ കോർപ്പറേഷൻ അമൃത് പദ്ധതി: സാമ്പത്തിക ക്രമക്കേടെന്ന് ജെബി മേത്തർ എം.പി ക്ക് രാജ്യ സഭയിൽ മറുപടി

ജുബൈരിയ നാസർ by ജുബൈരിയ നാസർ
Dec 13, 2023, 09:53 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പ്രത്യേക ലേഖകൻ

കേന്ദ്ര സർക്കാരിൻ്റെ അമ്യത് പദ്ധതിയുടെ ഭാഗമായുള്ള തൃശൂർ കോർപ്പറേഷനിലെ  ജലവിതരണ പദ്ധതിയിൽ നടന്ന സാമ്പത്തിക ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന്  രാജ്യസഭ (ശൈത്യക്കാല സമ്മേളനം – 04 ഡിസംബർ 2023) യിൽ  അഡ്വ. ജെബി മേത്തർ എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര നഗര വികസന വകുപ്പ് സഹമന്ത്രി കൗശൽ കിഷോറിൻ്റെ രേഖാമൂലമുള്ള മറുപടി.

      

കേരള സ്റ്റേറ്റ് അമൃത് മിഷൻ ഡയറക്ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ  അമൃത് (Atal Mission for Rejuvenation and Urban Transformation-AMRUT) പദ്ധതി നടത്തിപ്പിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത് സംബന്ധിച്ച് അന്വേഷിച്ച്  റിപ്പോർട്ടു  സമർപ്പിയ്ക്കാൻ   മൂന്നംഗ  സമിതിയെ  ചുമതലപ്പെടുത്തിയതായും അന്വേഷണം പുരോഗമിക്കുന്നതായും കേന്ദ്ര നഗരവികസന വകുപ്പ് സഹമന്ത്രി കൗശൽ കിഷോർ രാജ്യസഭയിൽ അഡ്വ. ജെബി മേത്തറിന് നൽകിയ മറുപടിയിൽ വ്യക്തമാക്കി.  

Enn

അമൃത് പദ്ധതി കേന്ദ്ര വിഹിതം 35990 കോടി രൂപ. ഇതിൽ നിന്ന്  വിവിധ സംസ്ഥാനങ്ങളിലെ 1012 പദ്ധതികൾക്കായ് 33913 കോടി രൂപ ഇതിനകം അനുവദിക്കപ്പെട്ടു. കേരളത്തിൽ 2077 കോടി രൂപ ചെലവ് പ്രതിക്ഷിക്കപ്പെടുന്ന 1012 പദ്ധതികളുടെ നിർമ്മാണ  കരാർ  നൽകപ്പെട്ടിട്ടുണ്ട്. ഇതിൽ  1154  കോടി രൂപയുടെ 901 പദ്ധതികൾ പൂർത്തിയാക്കി. 923 കോടി രൂപയുടെ 111 പദ്ധതികളുടെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. അമൃതിന് കീഴിൽ കേരളത്തിന് കേന്ദ്ര വിഹിതമായി നിശ്ചയിക്കപ്പെട്ടത് 1161.20 കോടി രൂപ. ഇതുപ്രകാരം 945.85 കോടി രൂപ ഇതിനകം അനുവദിച്ചു. ഇതിൽ  795.81 കോടി രൂപയുടെ വിനിയോഗ സർട്ടിഫിക്കറ്റ് (Utilisation Certificate – യുസി) കേരളം സമർപ്പിച്ചതായും മറുപടിയിൽ പറയുന്നു. 150.04 കോടിയുടെ യുസി ഇനിയും സമർപ്പിക്കപ്പെട്ടിട്ടില്ല!

      

ReadAlso:

നിലമ്പൂരിൽ എൽഡിഎഫ് ജയിച്ചത് രാഷ്ട്രീയ അടിത്തറയുള്ളതിനാൽ: എ വിജയരാഘവൻ

മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ഡ് വിഭജനം: അന്തിമവിജ്ഞാപനമായി, കോര്‍പ്പറേഷനുകളില്‍ കുറഞ്ഞത് 56 ഉം കൂടിയത് 101 വാര്‍ഡുമാണ്

വട്ടവടയിൽ കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തീരത്തടിഞ്ഞ കണ്ടെയ്നറുകൾ നീക്കം ചെയ്യാൻ നടപടികൾ ആരംഭിച്ചു

നിലമ്പൂരിൽ പി വി അൻവർ മത്സരിക്കില്ല എന്നാണ് കരുതുന്നതെന്ന് കെ സി വേണുഗോപാൽ

അമൃത് വെബ്ബ്പോർട്ടലിലൂടെ മന്ത്രാലയം അമൃത് മിഷൻ പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നു. പുരോഗതി വിലയിരുത്തുന്നു. സംസ്ഥാനങ്ങളിലെ പദ്ധതി നിർവ്വഹണ സ്ഥിതി പരിശോധിക്കാൻ  പ്രോജക്ട് മോണിറ്ററിങ് യൂണിറ്റ് (അമൃത്) ഉദ്യോഗസ്ഥർ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ സന്ദർശിക്കുന്നതായും അഡ്വ.ജെബി മേത്തർ എംപിയ്ക്ക് രാജ്യസഭയിൽ ലഭ്യമാക്കപ്പെട്ട മറുപടിയിൽ പറയുന്നു.

     

കേരളത്തിൽ തിരുവനതപുരം, കൊല്ലം, കൊച്ചി, തൃശൂർ , കോഴിക്കോട്, കണ്ണൂർ കോർപ്പറേഷനുകളും ആലപ്പുഴ, ഗുരുവായൂർ, പാലക്കാട് മുനിസിപ്പാലിറ്റികളുമാണ് അമൃത് പദ്ധതിയിലുൾപ്പെട്ടിട്ടുള്ളത്. ഇതിൽ തൃശൂർ നഗരത്തിൻ്റെ ഒഴികെ കുടിവെള്ള വിതരണ പദ്ധതി നിർവ്വഹണ ചുമതല കേരള വാട്ടർ അതോററ്റിയ്ക്കാണ്. 20 കോടിയുടെ സാമ്പത്തിക ക്രമക്കേട് ഉന്നയിക്കപ്പെട്ടിട്ടുള്ള തൃശൂർ നഗര കുടിവെള്ള പദ്ധതിയുടെ നിർവ്വഹണ ചുമതല  ഇടതുപക്ഷം ഭരിക്കുന്ന തൃശൂർ കോർപ്പറേഷന് തന്നെയാണെന്നത് ശ്രദ്ധേയം.

      

 യുപിഎ സർക്കാർ കൊണ്ടുവന്ന  ജവഹർലാൽ നെഹ്‌റു നാഷണൽ അർബൻ റിന്യൂവൽ മിഷൻ്റെ പേര് മാറ്റിയാണ് മോദി സർക്കാർ 2015 ജൂണിൽ രാജ്യത്തെ തെരഞ്ഞെടുത്ത 500 നഗരങ്ങളിലും പട്ടണങ്ങളിലും അടൽ മിഷൻ ഫോർ റീജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ (അമൃത്)  ആരംഭിച്ചത്. തെരഞ്ഞെടുത്ത നഗര-പട്ടണങ്ങളിലെ കുടിവെള്ള വിതരണം, മലിനജല സംസ്ക്കരണം, ഡ്രെയിനേജ്, ഹരിത ഇടങ്ങൾ, പാർക്കുകൾ തുടങ്ങിയ  അടിസ്ഥാന സൗകര്യ വികസനത്തിൽ മിഷൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടാതെ മോട്ടറൈസ്ഡ് അല്ലാത്ത സൈക്കിൾ സവാരിയുൾപ്പെടെ നഗര ഗതാഗതവും നഗര പരിഷ്കാരങ്ങളും അമൃത് ദൗത്യത്തിലുൾപ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാനാണ് അമൃത്പദ്ധതിക്ക് കീഴിൽ സംസ്ഥാന വാർഷിക കർമ്മ പദ്ധതി സമർപ്പിച്ച ആദ്യ സംസ്ഥാനം. അമൃത് പദ്ധതിയുടെ നടത്തിപ്പിൽ ഒഡീഷയ്ക്കാണ് ഒന്നാം സ്ഥാനം.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

 

Latest News

കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

പ്രളയ സാധ്യത മുന്നറിയിപ്പ്: ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക; നിര്‍ദേശാനുസരണം മാറി താമസിക്കാന്‍ തയ്യാറാവണം

അൻവറിനെ കൂടെ നിർത്തും, പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് രമേശ് ചെന്നിത്തല

വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം; ഭർത്താവ് സിറാജുദ്ദീന് ജാമ്യം

ആദിവാസി യുവാവിനെ മർദിച്ച കേസ്; രണ്ട് പ്രതികളും റിമാൻഡിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.