കയ്യിലുള്ള കാശൊക്കെ പെട്ടന്ന് തീരുന്നോ?പൊതുവെ കേൾക്കുന്ന പരാതിയാണ് ; കിട്ടുന്ന ശമ്പളം ഒന്നിനും തികയുന്നില്ല എന്നത്. പണം സൂക്ഷിക്കാനും, സേവ് ചെയ്യാനും സഹായിക്കുന്ന 5 വഴികളിതാ
വരവിനനുസരിച്ച് ചിലവഴിക്കുകഒരു മാസം കയ്യിൽ കിട്ടുന്ന ക്യാഷ് എത്രയാണെന്ന് തിട്ടപ്പെടുത്തുക. അതിൽ കൂടുതൽ കടബാധ്യതകളോ ചിലവോ എടുക്കാതിരിക്കുക. ക്രെഡിറ്റ് കാർഡുകൾ നിയന്ത്രിതമായി ഉപയോഗിക്കുക
കാശ്..തുട്ട്…തുട്ട്പണം എപ്പോഴും സൂക്ഷിച്ചു ഉപയോഗിക്കുക. ഒരു കടയിൽ കയറിയാൽ ആവശ്യമുള്ള സാധങ്ങൾ മാത്രം വാങ്ങുക. അനാവശ്യമായി സാധങ്ങൾ വാങ്ങുന്നത് അമിത ചിലവ് കൊണ്ട് വരും
പ്ലാനിങ്ഒരു മാസത്തെ കാശിൽ കുറച്ചു ഭാഗം സേവ് ചെയ്യുന്നത് ശീലമാക്കുക. അതിപ്പോൾ 500 രൂപ ആണെങ്കിൽ പോലും സേവ് ചെയ്തിടുക
പുകവലിക്യാഷ് കയ്യിൽ നിന്ന് പോകാൻ പ്രധാന കാരണങ്ങളിലൊന്ന് പുകവലിയാണ്. ഇടയ്ക്കിടെ പുക വലിക്കുന്നത് ഒഴിവാക്കുക
ഭക്ഷണംഎന്നും പുറത്തു നിന്നു ആഹാരം വാങ്ങുന്നത് ഒഴിവാക്കുക.