തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് സുരക്ഷ നൽകാൻ ഡിവൈഎഫ്ഐ നിലവിൽ തീരുമാനിച്ചിട്ടില്ലെന്നും അങ്ങനെ തീരുമാനിച്ചാൽ കെഎസ്യു പ്രവർത്തകർക്ക് അദ്ദേഹത്തിന്റെ ഏഴയലത്ത് വരാൻ കഴിയില്ലെന്നും സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. നവകേരള സദസ്സ് യാത്രയ്ക്കെതിരെ കെഎസ്യുവും യൂത്ത് കോൺഗ്രസും നടത്തുന്ന അക്രമം രക്തസാക്ഷികളെ സൃഷ്ടിച്ചു രാഷ്ട്രീയ മുതലെടുപ്പു നടത്താൻ വേണ്ടിയാണെന്ന് സനോജ് ആരോപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു