പനി ക്ഷീണം മാറാൻ പഴമക്കാരുടെ അനാരസി കുടിച്ചാലോ?പനി മാറിയാലും ശരീരത്തിൽ ക്ഷീണം നില നിൽക്കും. അനേകം രോഗാണുക്കളെ പ്രതിരോധിച്ച ശരീരം തളർന്നിരിക്കും.
പനിയുടെ ക്ഷീണം മാറാൻ പഴമക്കാർ കുടിച്ചിരുന്ന പാനീയമാണ് അനാരസി.
ഇത് ശരീരത്തെ ഉണർവ്വുള്ളതാക്കുന്നു.
അനാരസി ഉണ്ടാക്കുന്ന വിധംഒരു മാതളത്തിന്റെ തോട് പൊളിച്ചെടുത്ത് ചെറിയ കഷ്ണങ്ങളാക്കുക
2രണ്ടു കപ്പ് ചൂട് വെള്ളം തിളപ്പിച്ച് അതിലേക്ക് കഷ്ണങ്ങളാക്കിയ മാതളത്തിന്റെ തോട് ഇടുക
3ഒരു തിള വരുമ്പോൾ കുറച്ചു ചതച്ച ഇഞ്ചി, കാൽ ടീ സ്പൂൺ കരിംജീരകം എന്നിവ ഇടുക. കുറച്ചു തിളച്ചു കഴിയുമ്പോൾ തണുക്കാൻ വയ്ക്കുക
4ഒരു ഗ്ലാസ്സിലേക്ക് അരിച്ചെടുത്ത അനാരസി മാറ്റുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീര്, തേൻ എന്നിവ ചേർത്ത് കുടിയ്ക്കുക
5അനാരസി തുടർച്ചയായി 3 ദിവസം കുടിയ്ക്കുക