Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സില്‍വര്‍ ലൈൻ കൊണ്ടുവരാനള്ള നീക്കത്തിനെതിരെ സമരം ശക്തമാക്കി കെ റയില്‍ വിരുദ്ധ ജനകീയ സമിതി

Web Desk by Web Desk
Dec 11, 2023, 04:22 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: സില്‍വര്‍ ലൈൻ കൊണ്ടുവരാനള്ള നീക്കത്തിനെതിരെ സമരം ശക്തമാക്കി കെ റയില്‍ വിരുദ്ധ ജനകീയ സമിതി. ഒരു വര്‍ഷത്തെ ഇടവേളക്കു ശേഷം സില്‍വര്‍ ലൈൻ വരിക തന്നെ ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ നവകേരള യാത്രയിലെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍ പൊതു സമൂഹം ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.

 

സില്‍വര്‍ ലൈൻ വിരുദ്ധ സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി രണ്ട് കേരള സംരക്ഷണ ജനകീയ സദസുകള്‍ 12ന് കോട്ടയം കലക്ടറേറ്റ് പടിക്കലും, 13 ന് പത്തനംതിട്ട ഇരവിപേരൂരും നടത്തും. ഇപ്പോള്‍ സംസ്ഥാനമൊട്ടാകെ നടക്കുന്ന സമര പരിപാടികളുടെ സമാപനം ഡിസംബര്‍ 25ന് ക്രിസ്തുമസ് നാളില്‍ സംസ്ഥാന സെക്രട്ടേറിയറ്റിനു മുന്നില്‍ സമര നേതാക്കള്‍ കൂട്ട ഉപവാസം നടത്തുമെന്നും സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ്. രാജീവൻ അറിയിച്ചു.

Be

തെരുവില്‍ സ്ത്രീകളെയും കുട്ടികളേയും പ്രായമായവരേയും വലിച്ചിഴച്ചും ക്രൂരമായ മര്‍ദനമുറകള്‍ അഴിച്ചു വിട്ടുമുള്ള പൊലീസിന്റെയും ഭരണപക്ഷ ഗുണ്ടകളുടേയും മര്‍ദന മുറകള്‍ക്കും പീഢന മുറകള്‍ക്കും തളര്‍ത്താൻ കഴിയാതെ വന്നതിനെത്തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്നതാണ് സില്‍വര്‍ ലൈൻ പ്രവര്‍ത്തനങ്ങള്‍. കേരളം കണ്ടിട്ടില്ലാത്തയത്രയും വലിയ കുടിയിറക്കും, പാരിസ്ഥിതിക സര്‍വനാശവും ഈ പദ്ധതി മൂലം ഉണ്ടാകുമെന്ന ഈ ക്യൂ.ആര്‍.എം.എ.സി ന്റെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും പഠന റിപ്പോര്‍ട്ടുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാര്‍.

    

സില്‍വര്‍ ലൈൻ പദ്ധതി പൂര്‍ത്തിയാകുന്ന കാലത്ത് (അന്ന് രണ്ട് ലക്ഷം കോടി രൂപ മുതല്‍ മുടക്കേണ്ടിവരുന്ന) കെ റെയില്‍ അധികൃതര്‍ പറയുന്ന 132 കി.മീ വേഗം (530 കിലോമീറ്റര്‍ നാല് മണിക്കൂര്‍ എന്ന് ഡി.പി.ആര്‍ പറയുന്നു) വേഗമോ, അതിവേഗമോ ആയിരിക്കുകയില്ല – പ്രത്യേകിച്ചും അതിവേഗം ലക്ഷ്യമിടുന്ന രണ്ട് ജോടി വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങിയ സാഹചര്യത്തില്‍ പാരിസ്ഥിക, സാമ്ബത്തിക, സാമൂഹ്യ പ്രത്യാഘാതങ്ങളും ജനങ്ങളുടെ ചെറുത്തു നില്പു സമരങ്ങളും കണക്കിലെടുക്കാതെ ഈ സര്‍ക്കാര്‍ വീണ്ടും സില്‍വര്‍ ലൈൻ പദ്ധതിയുമായി രംഗത്ത് വരുന്നത് തീക്കൊള്ളി കൊണ്ടുള്ള പുറം ചൊറിയലാണ്.

ReadAlso:

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക സൂചന; ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് 7 വർഷം മാത്രം പഴക്കം

കാലിഫോർണിയയിൽ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളിൽ നാട്ടിലെത്തിക്കും; നടപടികൾ പുരോഗമിക്കുന്നു

മുൻമന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസ്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി സന്ദർശകരെ കാണുക ഇനി ഈ മൂന്ന് ദിവസം മാത്രം; സെക്രട്ടേറിയറ്റിൽ പുതിയ സന്ദർശന ക്രമീകരണം

സണ്ണി ജോസഫ് തുടരും; കെപിസിസി അധ്യക്ഷ പദവിയിൽ തുടരുമെന്ന് ഹൈക്കമാൻഡ്

   

read also:പാഠപുസ്തകത്തില്‍ ശാസ്ത്രബോധം വളര്‍ത്താനുള്ള പാഠങ്ങളും ലൈംഗിക വിദ്യാഭ്യാസവും ഉള്‍പ്പെടുത്തും : വി ശിവൻകുട്ടി

   

കോഴിക്കോട് കാട്ടില പീടികയില്‍ നിരന്തരമായി നടന്നു വരുന്ന സമരം മൂന്നു വര്‍ഷവും അഴിയൂരിലെ സമരം 1030 ദിവസവും കോട്ടയം മാടപ്പള്ളിയിലെ സമരം അറുന്നൂറ് ദിവസവും പിന്നിടുന്നു. “സില്‍വര്‍ ലൈൻ വേണ്ട നവ കേരളത്തിന്”എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള ഒപ്പ് ശേഖരണ പ്രവര്‍ത്തനവും പ്രതിഷേധ കൂട്ടായ്മകളും കേരളമൊട്ടാകെയുള്ള മുന്നൂറിലധികം വരുന്ന സില്‍വര്‍ലൈൻ വിരുദ്ധ സമര കേന്ദ്രങ്ങളില്‍ ആരംഭിച്ചു. യാതൊരു അനുമതിയുമില്ലാത്ത ഡി.പി.ആര്‍ അലൈൻമെൻറ് പ്രകാരമുള്ള സ്വകാര്യ പുരയിടങ്ങളിലെ മഞ്ഞ കുറ്റി സംസ്ഥാപനം സമാധാന പരമായി ചെറുത്തതിന്റെ പേരില്‍ നൂറു കണക്കായി കേസുകള്‍ ചാര്‍ജ് ചെയ്തും ഭൂമി മരവിപ്പിച്ചും ജനങ്ങളുടെ മനസമാധനം നശിപ്പിച്ചിരിക്കുകയാണ് ഈ സര്‍ക്കാരെന്നും പ്രസ്താവനയില്‍ അറിയിച്ചു.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

       

Latest News

പെല്ലറ്റ് ഗൺ ഉപയോഗം മനുഷ്യാവകാശ ലംഘനമല്ലെന്ന് CRPF; ദില്ലി പ്രതിഷേധത്തിലെ വിവരങ്ങൾ നൽകാൻ വിസമ്മതിച്ചു

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ | LPG Price Hike: Commercial Gas Cylinder Gets Costlier

ആപ്പിളില്‍ യുഗാന്ത്യം; സിഇഒ സ്ഥാനമൊഴിഞ്ഞ് ടിം കുക് | Tim Cook Steps Down from apple ceo post

സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു ; സ്‌ക്വാഡിൽ നാല് മലയാളികൾ

‘യുദ്ധം ആർക്കും ഗുണകരമല്ല’; മോദിയുടെ ഇടപെടൽ തേടി ഇറാൻ, സമാധാനത്തിന് ഇന്ത്യയുടെ പിന്തുണ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies