Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം ഇല്ല; വിദേശ ആശുപത്രികളുടെ കുതന്ത്രങ്ങളിൽ സർക്കാർ വീഴില്ല, മന്ത്രി കെ മുരളീധരൻ

കൊച്ചിയിൽ IMA സംഘടിപ്പിച്ച പരിപാടിയിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 4, 2026, 11:37 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമമില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി. സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി വാർത്തകൾക്ക് പിന്നിൽ വിദേശ കമ്പനികളെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. സർക്കാർ ആശുപത്രികളിൽ മരുന്നെ കിട്ടാനില്ല എന്ന പ്രചരണം ശെരിയല്ല. ചില മരുന്ന് കമ്പനികളെ സർക്കാർ തന്നെ ഒഴിവാക്കിയിരുന്നു. അവരുടെ ഗുണനിലവാരം പരിഗണിച്ചാണ് വേണ്ടന്ന് വെച്ചത്. സർക്കാർ ആശുപത്രികൾ മോശമാണ് എന്ന പ്രചരണത്തെ ചെറുക്കും. വിദേശ ആശുപത്രികളുടെ തന്ത്ര കുതന്ത്രങ്ങളിൽ ഈ സർക്കാർ വീഴില്ലെന്നും മുരളീധരൻ പ്രതികരിച്ചു. കൊച്ചിയിൽ IMA സംഘടിപ്പിച്ച പരിപാടിയിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.

സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം എന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ചില മരുന്നുകൾക്ക് ഷോർട്ടേജ് ഉണ്ട്. യുദ്ധം ഒരു കാരണമാണ്. അത് റെഡി പർച്ചേസ് ചെയ്യാൻ കഴിയും. നേരത്തെ ഓർഡർ ചെയ്ത മരുന്നുകൾ വരാനുണ്ട്. പോരായ്മകൾ ഉണ്ടാകാം ഒന്നുമില്ല എന്ന പ്രചാരണം ദൗർഭാഗ്യകരമാണ് മന്ത്രി വ്യക്തമാക്കി. ചില സ്വകാര്യ ആശുപത്രികൾ അമിത റൂം വാടകയും, അമിത മരുന്ന് വിലയും ഈടാക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ചില നിയന്ത്രണങ്ങൾ കൊണ്ടുവരും. പ്രത്യേകിച്ച് വിദേശ നിക്ഷേപമുള്ള വൻകിട ആശുപത്രികളാണ് ഇത് ചെയ്യുന്നത്. ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രത്യേകിച്ച് വിദേശ നിക്ഷേപമുള്ള വൻകിട ആശുപത്രികളാണ് അമിത വില ഈടാക്കുന്നത്. ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകും.ആശുപത്രികളുടെ സ്വാതന്ത്ര്യം ഹനിക്കാനല്ല നീക്കം. രോഗികളുടെ അവകാശം സംരക്ഷിക്കുക പ്രധാനമാണ്. ഇതിനായി സർക്കാർ നിയോഗിച്ച കമ്മിറ്റി റിപ്പോർട്ട് നൽകും. റിപ്പോർട്ടിന് ശേഷമായിരിക്കും തുടർനടപടി ഇൻഫാക്കുക. വിദേശ ആധിപത്യം ആരോഗ്യ മേഖലയ്ക്ക് നല്ലതല്ല. വിദേശ നിക്ഷേപത്തിന് പിന്നിലെ താൽപര്യങ്ങൾ പരിശോധിക്കുമെന്നും ആരോഗ്യ മേഖലയെ ബിസിനസ് മാത്രമാക്കി മാറ്റാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ReadAlso:

പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു; ഓർമയായത് പൂരങ്ങളിലെ നിറസാന്നിധ്യം

‘സു​ഗതനെ സംരക്ഷിക്കാൻ കൗൺസിൽ രജിസ്റ്ററിൽ വ്യാജ ഒപ്പിട്ടു, പിന്നിൽ മേയർ’; ആരോപണവുമായി സിപിഎം

അയൽവാസിയായ സ്ത്രീയ്ക്കുനേരെ യുവാവ് വെടിയുതിർത്തു, സംഭവം കോഴിക്കോട്ട്

നേതാക്കളുടെ അനുനയ നീക്കം ഫലം കണ്ടു; വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട രാജി സന്ദേശം പിൻവലിച്ച് ആർ ശ്രീലേഖ

‘മലപ്പുറത്തെ വർഗീയവാദികളുടെ കൂടാക്കാൻ അനുവദിക്കില്ലെന്നാണ് ഉദ്ദേശിച്ചത്, അതിനുള്ള ശ്രമം നടക്കുന്നുണ്ട്’: വിശദീകരണവുമായി പി.നന്ദകുമാർ

Tags: Medicinesgovernment hospitalminister k muraleedharan

Latest News

സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം ഇല്ല; വിദേശ ആശുപത്രികളുടെ കുതന്ത്രങ്ങളിൽ സർക്കാർ വീഴില്ല, മന്ത്രി കെ മുരളീധരൻ

ജന്തർ മന്തറിൽ വനിതാ മാധ്യമപ്രവർത്തകർക്കുനേരെ പോലീസിന്റെ ലൈംഗികാതിക്രമം: വൻ പ്രതിഷേധം; അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം-കന്യാകുമാരി മൂന്നാം റെയില്‍ പാത: ഡിപിആര്‍ മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കും

മുഖ്യമന്ത്രിയുടെ തീരുമാനങ്ങളില്‍ അതൃപ്തി: ഹൈക്കമാന്‍ഡിനെ കാണാന്‍ അടൂര്‍ പ്രകാശ് ഡല്‍ഹിയിലേക്ക്

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുക: കേരള പോലീസിന്റെ പൊതുജന ജാഗ്രതാ നിർദ്ദേശം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies