കോഴിക്കോട് : തിരുവമ്പാടിയില്‍ പതിമൂന്നുകാരൻ പുഴയില്‍ മുങ്ങിമരിച്ചു. ഒറ്റപ്പൊയില്‍ സ്വദേശി ഷിന്‍റോയുടെ മകൻ റയോണ്‍ ആണ് മരിച്ചത്. ഇരുവഞ്ഞിപ്പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുമ്പോൾ ഒഴുക്കില്‍പ്പെടുകയായിരുന്നു. അഗ്നിരക്ഷാസേനയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















