അപര വ്യെക്തിത്വം , അഥവാ ധ്വന്ത വ്യെക്തിത്വം . എവിടെയോ കെട്ടിട്ടുണ്ടല്ലലോ .. അതെ മണിച്ചിത്രതാഴ് തന്നെ !
എന്നാൽ എന്താണ് ഈ അപരവ്യെക്തിത്തം DISSOCIATIVE IDENTITY DISORDER ALLENKIL MULTIPLE PERSONALITY DISORDER.
DID എന്ന് ഷോർട് ആക്കി വിളിക്കാം .
https://www.youtube.com/watch?v=8EuWhmsZmEc
ഒരു വ്യക്തിയിൽ വ്യത്യസ്ത പഴ്സണാലിറ്റീസ് കാണുന്നു . കേട്ടിട്ട് വെല്യ പ്രശ്നമൊന്നും തോന്നുന്നില്ലല്ലോ . എന്നാൽ ee വ്യത്യസ്ത പഴ്സണാലിറ്റികളുടെ സ്വഭാവം പല എക്സ്ട്രീം കൾ ആണെങ്കിലോ , ഈ വ്യത്യസ്ത പഴ്സണാലിറ്റികൾക്കും വ്യത്യസ്ത കഴുവുകളുണ്ടെങ്കിലോ .. കൺഫ്യൂഷൻ അവണ്ട
Annelis Michel എന്നൊരു പെൺകുട്ടി , ടെമ്പോരൽ ലോബ് എപിലെപ്സി എന്ന അസുഖം ഉണ്ടായിരുന്നു . എന്നാൽ അന്നേലിസ് പറഞ്ഞിരുന്നത് അവളിൽ 7 വ്യത്യസ്ത ആത്മക്കൾ ഉണ്ടായിരുന്നു എന്നാണ്.ഏഴ് വ്യെത്യസ്ത പഴ്സണാലിറ്റികൾ അവൾ കാണിക്കുമായും ച്യ്തിരുന്നു , അത്കൊണ്ട് തന്നെ ഒരുപാട് എക്സ്ഴ്സിസത്തിനൊക്കെ ശേഷം അവൾ മരിച്ചു , മൽന്യൂട്രിഷനും ഡെഹൈദഡ്രഷനും ആയിരുന്നു മരണകരണം .
7 വ്യെത്യസ്ത പഴ്സണാലിറ്റികൾ . Different identities. Yes DID.
DID എന്നത് ഒരു ബ്രെയിൻ ഡിസ്ഓർഡർ ആണ് , അതിനെ അങ്ങനെ കാണാൻ കഴിയാത്തവർ പ്രേത ബാധ എന്നൊക്കെ വിളിക്കും .
Did ടെ ഒരുപാട് കേസ്സ് ഉണ്ടായിട്ടുണ്ട് . ഓരോ കേസ്കളും different ആണ് , ഓരോ പേഷ്യന്റ്സിനും പല പല സ്റ്റോറികളും . നമ്മൾ തീർച്ചയായും അത്ഭുതപ്പെടും കാരണം നമുക് പുർണമായും മനസിലാക്കിയെടുക്കാൻ പറ്റാത്ത കാര്യങ്ങൾ ഇവയിലുണ്ട് .
Did പേഷ്യന്റ്സിന് സൂപ്പർനാച്ചുറൽ കഴിവുകൾ ഉണ്ടെന്ന് പറയാറുണ്ട് . Proven ആയിട്ടുള്ള , did പേഷ്യന്റ്സിൽ കണ്ടിട്ടുള്ള കുറച്ചു സൂപ്പർ നാച്ചുറൽ കഴിവുകൾ ഉണ്ട് . അവര്ക് അവരുടെ bp യിൽ വരിയേഷൻസ് കൊണ്ട് വരാൻ സാധിക്കും , കണ്ണിന്റെ കളർ ചേഞ്ച് ചെയ്യാൻ പറ്റും , ടെലിപതി ഇങ്ങനെയൊക്കെ പോകുന്നു .
ഇതൊക്കെ എങ്ങനെ സാധിക്കും ?
അതിനൊക്കെ മുൻപ് DID എങ്ങനെയാണ് ഉണ്ടാവുന്നത് ന്ന് നോക്കാം . നമ്മുടെ ബ്രെയിൻ ഇന്റെ പാർട്സ് ആയിട്ടുള്ള അമൈഗ്ടല , ഹിപ്പൊക്യാമ്പസ് , ഓർഭിറിഫ്രന്റൽ കോർട്സ് , ഇവയൊക്കെ പ്രോപ്പർ ആയി വർക്ക് ചായതെ വരുന്നത് കൊണ്ടാണ് did ഇലേക്ക് എത്തുന്നത് .
അമൈഗ്ടല നമുടെ ഇമോഷൻസിനെയും , ഹിപ്പോ ക്യാമ്പസ് ലോങ്ങ് ടെർമ് മെമ്മോറിസിനെയും ഓർഭിറിഫ്രന്റൽ കോർട്സ് ലോജിക് ഇനിയും വർക്ക് ഔട്ട് ച്യ്ത എടുക്കുന്ന ബ്രെയിൻ പാർട്സ് ആണ് . നമ്മടെ മെമ്മറിയും , ഇമോഷൻസും ലോജിക്കും വർക്ക് ആയില്ലെങ്കിൽ തന്നെ നമുക് ഉണ്ടാകുന്ന അവസ്ഥ ആലോചിക്കാവുന്നതേ ഉള്ളു .
അപ്പോൾ ഈ പറയുന്ന സൂപ്പർ നാച്ചുറൽ കഴിവുകളൊക്കെയോ . പറയാം .
ESP , അതായത് എക്സ്ട്രാ സെൻസറി പെർസ്പെക്ഷൻ , സിസ്ത് സെൻസ് ന്ന് ഒക്കെ പറയാം . അതായത് നമുക് ഉള്ള 5 സെൻസ് കളിൽ നിന്നും അധികം ആയി വരുന്ന സെൻസറി ആക്ടിവിറ്റീസ് , കഴുവുകൾ
Did patientsinu ചില ESPs വർക്ക് ഔട്ട് ആകും . നമ്മൾ കേട്ടിട്ടില്ലേ ചിലർ അവരുടെ സൈക്കോട്ടിക് എപ്പിസോഡ്സിൽ പാട്ട് പാടാൻ അറിയില്ലെങ്കിൽ പോലും നല്ല രീതിയിൽ പാട്ട് പാടുന്നു , അവര്ക് മറ്റു പല കഴിവുകളും വരുന്നു എന്നൊക്കെ .. വരയ്ക്കാൻ , ഡാൻസ് ചെയ്യാൻ ,അറിയാത്ത ഭാഷകൾ സംസാരിക്കാൻ അങ്ങനെയൊക്കെ ..
അങ്ങനെ ചില ESPs ആണ് ടെലിപതി , പ്രീ കോഗ്നിഷൻ , പോസ്റ്റ് കോഗ്നിഷൻ , ക്ലെയർവോയൻസ് , സൈക്കോകെനിസിസ് ഇവയൊക്കെ . ടെലിപതി അറിയിരിക്കുമല്ലോ ,
പ്രീ കോഗ്നിഷൻ , എന്ന് പറഞ്ഞാൽ ഒരു ഫ്യൂചർ ഇവന്റ് പ്രെഡിക്റ്റ ചയ്ൻ ഉള്ള കഴിവ് ആണ് , അത് പോലെ പോസ്റ്റ് കോഗ്നിഷൻ ന്ന് പറഞ്ഞാൽ പാസ്ററ് ഇൽ കഴിഞ്ഞ് പോയ ഒരു എവെന്റിനെ കുറിച് അറിയാൻ കഴിയുക . ക്ലെയർവോയൻസ് ന്ന് പറഞ്ഞാൽ വളരെ കോമൺ ആയി കണ്ട് വരുന്ന ഒന്നാണ് , വിഷൻസ് ഉണ്ടാവുക , ആൻഡ് സൈക്കോകെനിസിസ് , അതായത് നമ്മടെ മൈൻഡ് പവർ കൊണ്ട് മാത്രം ഒബ്ജേറ്റ്സിനെ മൂവ് ചയ്യ്ക്കാൻ കഴിയുക . ഇതിൽ സൈക്കോകെനിസിസ് ഒഴിച് ബാക്കി ഉള്ള ESPs എല്ലാം Did patientsinu 75%ഓളം വർക്ക് ഔട്ട് ആയിട്ടുണ്ട് . And സൈക്കോകെനിസിസ് was 65%
മണിച്ചിത്രത്താഴിൽ കേട്ടിട്ടില്ലേ നാകുലന്റെ ഉറക്കം അലക്കാൻ കഴിയുന്ന ഗംഗ , കൂടെ നടക്കുമ്പോഴും സാധനങ്ങൾ എറിഞ്ഞുടക്കാൻ കഴിവുള്ള ഗംഗ എന്നൊക്കെ .. അതൊക്കെ ഒരു ESP വർക്ക് ഔട്ട് ആണ് .
ESPs പറസൈക്കോളജി അംഗീകരിച്ചിട്ടുള്ള , സ്റ്റഡി ച്യ്തിട്ടുള്ള കാര്യങ്ങൾ ആണ് . പക്ഷെ ഇതൊക്കെ മൊത്തത്തിൽ ഒരു pseudo science ആണ് . നമുക്ക് വിശ്വസിക്കാം , വിശ്വസിക്കാതിരിക്കാം . Para psychology എന്ന് പറഞ്ഞാലും സയൻസ് അപ്പ്രൂവ് ച്യ്തിട്ടില്ല .
ഇപ്പൊ കാഴ്ച ഇല്ലാത്ത ഒരാൾക്കു കേഴ്വി ശക്തി കൂടുതൽ ആയിരിക്കും എന്ന് കേട്ടിട്ടില്ലേ , അതുപോലെ തന്നെ ബ്രെയിനിന്റെ ചില പാർട്ടുകൾ പ്രോപ്പർ ആയി വർക്ക് ചെയ്യാത്തത് കൊണ്ട് മറ്റു ചില പാർട്ടുകൾ കുറച്ചധികം വർക്ക് ചെയ്താലോ ?? ചിന്തിക്കാവുന്നതാണ് .
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു