വയർ മാത്രം കുറയ്ക്കാം ഹെൽത്തി ആകാം.ഈ ഇടയായിട്ട് എല്ലാവരും നേരിടുന്നൊരു പ്രശ്നമാണ് വയറിൽ കൊഴുപ്പ് അടിയുന്നത്. വയർ കുറയ്ക്കാൻ സഹായിക്കുന്ന 5 ഭക്ഷണങ്ങളിതാ….കുറച്ചു നാളത്തേക്ക് ചോറ് ഒഴിവാക്കിട്ടിട്ട് {ചോറിൽ കലോറിയും കാര്ബോഹൈഡ്രേറ്റും ഒരുപാടു അടങ്ങിയിട്ടുണ്ട് }ഇവ പരീക്ഷിച്ചു നോക്കു
കോളിഫ്ലവര്‍ റൈസ്ആന്റി ഓക്‌സിഡന്‍റുകളുടെ ഉറവിടം ആണ് കോളിഫ്ലവര്‍. കലോറിയും കാര്‍ബോയും വളരെ കുറവുള്ള ഇവ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്. അതിനാല്‍ കോളിഫ്ലവര്‍ കൊണ്ടുള്ള ചോറ് കഴിക്കുന്നത് വണ്ണം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ക്ക് ഗുണം ചെയ്യും.
ബ്രൊക്കോളി റൈസ് ആണ്ഫൈബര് ധാരാളം അടങ്ങിയതും കാര്‍ബോ കുറഞ്ഞതുമായ ബ്രൊക്കോളി വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ ബ്രൊക്കോളി റൈസ് കഴിക്കുന്നത് നല്ലതാണ്.
ബ്രൌണ്‍ റൈസ്ഫൈബര് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ചുവന്ന അരി വിശപ്പിനെ നിയന്ത്രിക്കും. അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. കൂടാതെ വെള്ള അരിയേക്കാൾ ഗ്ലൈസമിക് സൂചിക കുറവാണ് ചുവന്ന അരിയില്‍.
ഓട്സ്ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളും മിനറലുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവയില്‍ പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉച്ചയ്ക്ക് ഓട്സ് കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ നല്ലതാണ്.
ഉപ്പുമാവ്ഉപ്പുമാവ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറിനാല്‍ സമ്പന്നമായതിനാലും ഫാറ്റ് കുറഞ്ഞതിനാലുമാണ് ഉപ്പുമാവ് കഴിക്കുന്നത് ശരീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാനും ഇവ സഹായിക്കും.