മസ്കത്ത്: ടോപ്ടെൻ ട്രോഫിക്ക് വേണ്ടിയുള്ള അണ്ടർ 12 ഫുട്ബാൾ ടൂർണമെന്റ് ഡിസംബർ15ന് ബർക്കയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വിജയികളാകുന്നവർക്ക് ക്യാഷ് പ്രൈസുകളും മറ്റ് സമ്മാനങ്ങളും നൽകും. പങ്കെടുക്കുവാൻ താല്പര്യമുള്ള ടീമുകൾ 99324750, 93567640 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു