ബ​ഹ്​​റൈ​നി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​രു​ടെ യൂ​സേ​ഴ്​​സ്​ ഫീ ​ഏ​ഴി​ൽ​നി​ന്ന് 10 ദീ​നാ​റാ​യി വ​ർ​ധി​പ്പി​ക്കും

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​രു​ടെ യൂ​സേ​ഴ്​​സ്​ ഫീ ​ഏ​ഴി​ൽ​നി​ന്ന് 10 ദീ​നാ​റാ​യി വ​ർ​ധി​പ്പി​ക്കും. ബ​ഹ്​​റൈ​നി​ൽ​നി​ന്ന് യാ​ത്ര​ചെ​യ്യു​ന്ന​വ​രു​ടെ പു​തു​ക്കി​യ യൂ​സേ​ഴ്​​സ്​ ഫീ ​സം​ബ​ന്ധി​ച്ച്​ ക​ഴി​ഞ്ഞ ദി​വ​സം ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. അ​തോ​ടൊ​പ്പം എ​യ​ർ​പോ​ർ​ട്ട്​ അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഫീ​സ്​ ഒ​രു ദീ​നാ​റി​ൽ​നി​ന്ന് നാ​ലു​ ദീ​നാ​റാ​യും വ​ർ​ധി​ക്കും. 2024 ഫെ​ബ്രു​വ​രി 28 മു​ത​ലാ​യി​രി​ക്കും ചാ​ർ​ജ്​ വ​ർ​ധ​ന നി​ല​വി​ൽ വ​രു​ക.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു