മോഹൻലാൽ എന്ന അതുല്യ കലാകാരനെകുറിച്ച് ഓരോരുത്തരും പങ്കുവെക്കുന്ന അനുഭവങ്ങൾ ചെയ്യുന്ന തൊഴിലിനോട് ലാൽ എത്രത്തോളം ആത്മാർഥത പുലർത്തുന്നു എന്ന് മാത്രമല്ല, മറ്റാരും മോഹൻലാലിന് പകരമാവില്ല എന്ന് തെളിയിക്കുകയും ചെയ്യുകയാണ്.
ഭരതം ഷൂട്ടിനിടയിൽ മോഹൻലാൽ അനുഭവിച്ച വേദനകളെ കുറിച്ചു സിബി മലയിൽ വെളിപ്പെടുത്തിയത് മോഹൻലാൽ എന്ന കലാകാരനോടുള്ള ബഹുമാനം പ്രേക്ഷകരിൽ കൂട്ടിയിട്ടേ ഉള്ളു.
also read ഡോ. ഷഹ്നയുടെ മരണത്തിന് കാരണക്കാരനായ ഡോ. റുവൈസിന്റെ ഇരട്ട മുഖം
താൻ സംവിധാനം ചെയ്ത ഭരതത്തിലെ രാമകഥ ഗാനലയം സോങ് ഷൂട്ടിനിടയിലെ ഓർമകളാണ് സിബി മലയിൽ പങ്കുവെച്ചത്.
ഭാരതപ്പുഴയുടെ തീരത്തായിരുന്നു ഷൂട്ട്. ആ ഷോട്ട് കഴിഞ്ഞ് തീ അണച്ച് ലാലിനെ പുറത്തേക്ക് കൊണ്ടുവന്നപ്പോൾ അദ്ദേഹത്തിന്റെ ദേഹത്തെ രോമങ്ങളെല്ലാം കരിഞ്ഞുപോയതായി കണ്ടു. ഒപ്പം വിയർത്തൊഴുകുന്നുണ്ടായിരുന്നു. ചൂടേറ്റ് ശരീരം ചുവന്നിരുന്നു. അസഹനീയമായ ആ വേദന സഹിച്ചാണ് ലാൽ ഇരുന്നതെന്ന് അപ്പോഴാണ് മനസിലായത്. എനിക്ക് തന്നെ അതുകണ്ട് സങ്കടം തോന്നി. ഇത്രയൊക്കെ വേദനയുണ്ടായിട്ടും ഒന്നും പോലും തെറ്റാതെ മനോഹരമായ ലിപ്സിങ്കോടെയാണ് ലാൽ ആ സീനിൽ ജതി പാടിയത്. ലാൽ ആയതുകൊണ്ടാണ് എല്ലാം സഹിച്ചിരുന്നത്. എന്നാണ് അദ്ദേഹം പറയുന്നത്.
മറ്റാരെങ്കിലുമായിരുന്നെങ്കിൽ ഷൂട്ട് നിർത്തിവെപ്പിക്കുമായിരുന്നുവെന്നുകൂടി
സംവിധായകൻ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം