വണ്ണം കുറയ്ക്കാൻ എക്സർസൈസ് ചെയ്യാൻ മടിയാണോ?ജോലി തിരക്കിനിടയുണ്ടയിൽ വ്യായാമം ചെയ്യാൻ സമയം കണ്ടെത്താൻ കഴിയാത്തവരാണ് പലരും.അത് കൊണ്ട് തന്നെ ജീവിത ശൈലി രോഗങ്ങളും, ശാരീരിക പ്രശ്നങ്ങളും ഇപ്പോൾ വ്യാപകമാണ്. വ്യയാമം ചെയ്യാതെ വണ്ണം കുറയ്ക്കാനുള്ള വഴികളിത..
ഹെൽത്തി പ്ലേറ്റ്ഭക്ഷണത്തെ ഇപ്പോഴും ചെറിയ പാത്രത്തിനുള്ളിൽ എടുക്കാൻ ശ്രേമിക്കുക. ഭക്ഷണം കഴിക്കുമ്പോൾ പ്രോട്ടീനുകൾ, ധാതുക്കൾ എന്നിവ ഉൾപ്പടുത്തുക
സ്നാക്സ്സ്നാക്കിന്റെ വിഭാഗത്തിലേക്ക് പഴവര്ഗങ്ങള് കരുതുക. എന്ന പലഹരങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക
ഭക്ഷണത്തിനു മുൻപ്ഭക്ഷണത്തിനു മുൻപ് ഒരു ഗ്ളാസ് വെള്ളം കുടിയ്ക്കുക.
ഭക്ഷണത്തിനു ശേഷംഭക്ഷണത്തിനു ശേഷം പുകവലിക്കുന്ന ശീലമുണ്ടെങ്കിൽ നിർത്തുക. ഇവ ദഹന പ്രക്രിയയെ ബാധിക്കും
ചലനാത്മകതപൊതുവിൽ ഒരു ദിവസം ചെയ്യുന്ന കാര്യങ്ങളെ വ്യായാമത്തിൽ ഉൾപ്പെടുത്തുക. നടത്തം, ലിഫ്റ്റ് ഒഴിവാക്കുന്നത് തുടങ്ങിയവ ചെയ്യുക