വയർ കുറയ്ക്കണോ ?ജീവിത ശൈലി കൊണ്ടും വ്യായാമമില്ലായ്മ മൂലവും കണ്ടു വരുന്നൊരു പ്രശ്നമാണ് കൊഴുപ്പ് വയറിൽ അടിയുന്നത്. ഇതിനാൽ ശരീരത്ത് വയർ മാത്രം കൂടുന്നതൊരു സമസ്യയായി മാറി കൊണ്ടിരിക്കുന്നു.വയർ കുറയ്ക്കാൻ ചില ടിപ്സുകൾ
ലോവർ ബോഡി എക്സർസൈസ്ലോവർ ബോഡി യ്ക്ക് വേണ്ടി മാത്രം ഒരു ദിവസത്തിൽ അര മണിക്കൂർ വ്യയം ചെയ്യുക.
സ്റ്റെപ് ബൈ സ്റ്റെപ്കഴിയുന്നത്ര നടക്കാൻ ശ്രമിക്കുക. അതിനായി പ്രത്യകം സമയം കണ്ടെത്തണമെന്നില്ല. ലിഫ്റ്റ് കയറുന്നതിനു പകരം സ്റ്റെപ്പ് കയറുക,അടുത്തുള്ള കടയിൽ വണ്ടിയിൽ പോകുന്നതിനു പകരം നടത്തം ശീലമാക്കുക
പ്രോസെസഡ് ഫുഡ്നിങ്ങളുടെ ആഹാര രീതികൾ മാറ്റുക പ്രോസഡ് ഫുഡ് കഴിക്കുന്നത് ഒഴിവാക്കുക.
ഇവ ആരോഗ്യകരമല്ലാത്ത കൊഴുപ്പ്,ഷുഗർ എന്നിവ ശരീരത്തിൽ അടിയുന്നതിന് കാരണമാകും
വെള്ളംധാരാളം വെള്ളം കുടിക്കുക
ഉറക്കം മറക്കരുത്കൃത്യമായി ഉറങ്ങുക. ഉറക്കക്കുറവ് സ്ട്രെസ്സിനു കാരണമാകും. സ്ട്രെസ് അമിതമായി തടി വയ്ക്കുന്നതിൽ പ്രധാനപ്പെട്ട ഘടകമാണ്