തടി കൂടുന്നോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ?മെറ്റാബെസിറ്റിഅമിത വണ്ണം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളെയാണ് മെറ്റാബെസിറ്റി എന്ന് പറയുന്നത്
ചെറിയ തോതിലുള്ള നീർക്കെട്ട്,വയറിൽ വരുന്ന ബാക്ട്ടീരിയകൾ തുടങ്ങിയവയായണ് ഈ അവസ്ഥക്ക് കാരണം. ഇത് മൂലം ഫാറ്റി ലിവർ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകും
ഹോര്മോണാൽ ചേഞ്ച്ഹോര്മോണാൽ ചേഞ്ച് തടി കൂടുന്നതിനുള്ള പ്രധാന കാരണമാണ്. പി സി ഓ ഡി, തൈറോയിഡ് തുടങ്ങിയ ഹോര്മോണാൽ ഇമ്പാലൻസുകൾ ഉണ്ടോയെന്ന് പരിശോധിക്കുക
ഫാസ്റ്റ് ഫുഡ്ഫാസ്റ്റ് ഫുഡ് ശീലമാക്കുന്നത് തടി കൂടുന്നതിന് കാരണമാകുന്നു. ആഴ്ചയിൽ 4 ദിവസമെങ്കിലും ഫാസ്റ്റ് ഫുഡ് കഴിക്കുന്നുണ്ടെങ്കിൽ അവ പതിയെ ഒഴിവാക്കുക. ഫുഡ് കളറുകൾ, പഴകിയ എണ്ണകൾ തുടങ്ങിയവ ശരീരത്തെ കാര്യമായി ബാധിക്കുന്നു
സ്ട്രെസ്സ്ട്രെസ് അത്ര ചെറിയ കാര്യമല്ല. സ്ട്രെസ് ണ്ടെങ്കിൽ തടി കൂടും ,ഒപ്പം സ്ട്രെസ് ഈറ്റിങ് ഹാബിറ്റ് ആയി മാറും. ഇത് മൂലം അമിതമായി തടി വയ്ക്കുവാൻ സാധ്യതുണ്ട്
വ്യാമക്കുറവ്കൗച്ച് പൊട്ടറ്റോ സംസ്ക്കാരം കോവിഡിന് ശേഷം വർദ്ധിച്ചിട്ടുണ്ട്. എവിടെയെങ്കിലും അധിക നേരം ഇരിയ്ക്കുക,വ്യായാമം ചെയ്യാതെ ഇരിക്കുക തുടങ്ങിയവ തടി വയ്പ്പിക്കുന്നു