നടുവേദന പ്രശ്നമാകുന്നുവോ?പ്രായഭേതമന്യേ നടു വേദന എല്ലാവർക്കുമുണ്ട്. വീട്ടിൽ തന്നെയുണ്ട് നടുവേദന മാറാനുള്ള മരുന്നുകൾ.സ്ഥിരം നടുവേദനക്കാർക്കുള്ള 5 ഹോം റമഡീസ്
ഐസ് പാക്ക്നടു വേദനയ്ക്ക് ഐസ് പാക്ക് വയ്ക്കുന്നത് നല്ലതാണു. ഒരു ദിവസം രണ്ടോ മൂന്നോ പ്രാവശ്യം ഇവ ഉപയോഗിക്കാം
മസ്സാജ്ഓയിന്റ്മെന്റോ, എണ്ണയോ ഉപയോഗിച്ചു പതിവായി മസ്സാജ് ചെയ്യുക
വെളുത്തുള്ളിവെറും വയറ്റിൽ ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി കഴിക്കുക. ഒപ്പം ഗാർലിക് വെളിച്ചണ്ണെയും ഉപയോഗിക്കാം
തേനും മഞ്ഞളുംഒരു ഗ്ലാസ് പാലിൽ സമം തേനും മഞ്ഞളും മിക്സ് ചെയ്ത് ദിവസവും കുടിക്കുക
പൊസിഷൻഉറങ്ങുമ്പോഴും, ഇരിക്കുമ്പോഴും ശരിയാ രീതി തെരഞ്ഞെടുക്ക. ഒരുപാടധിക സമയം ഇരിക്കരുത്. ഇടയ്ക്ക് ബ്രേക്ക് എടുക്കുക. ഉറങ്ങുമ്പോൾ വളഞ്ഞു കിടക്കരുത്