ഇടയ്ക്ക് കപ്പലണ്ടി കൊറിയ്ക്കുന്നവരാണോ?
അറിയാം ആരോഗ്യ ഗുണങ്ങൾപ്രോട്ടീൻസ്പ്രോട്ടീനുകളാൽ സമ്പന്നമാണ് കപ്പലണ്ടി. അർജിനൈൽ എന്ന പ്രോട്ടീൻ ഏറ്റവും കൂടതൽ നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്
ചർമ്മ സംരക്ഷണംവിറ്റാമിന് ബി,നിയാസിൻ എന്നിവ കപ്പലണ്ടിയിലുണ്ട്. ഇവ മുഖത്തെ ചുളിവുകൾ ഇല്ലാതാക്കാനും, വരാതിരിക്കുവാനും പ്രാപ്ത്തമാക്കുന്നു
വിശപ്പ് കുറയ്ക്കുന്നുനില കടല ഇടയ്ക്ക് കഴിക്കുന്നത് ഇടയ്ക്കിടെ വിശക്കുന്നത് ഒഴിവാക്കും.ഉയർന്ന അളവിൽ പ്രോട്ടീനുകളും, നാരുകളും അടങ്ങിയിരിക്കുന്നതിനാലാണ് ഇവ വിശപ്പ് ശമിപ്പിക്കുവാൻ സഹായിക്കുന്നത്
കൊളസ്‌ട്രോൾ തടയുന്നുനിലക്കടല പലവിധ പോഷകങ്ങളാൽ സമ്പന്നമായതിനാൽ ഇവ ചീത്ത ഫാറ്റ് വരുന്നത് തടയുന്നു. നിലക്കടല മിതമായ മിതമായ അളവിൽ എല്ലാ ദിവസവും കഴിക്കുന്നത് കൊളസ്ട്രോളിനെ തടയുന്നു
ഹൃദയാരോഗ്യംനിലക്കടല കൊളസ്ട്രോളിനെ തടയുന്നതിനായി ഹൃദയത്തിൽ കൊഴുപ്പ് അടിയുന്നത് പ്രതിരോധിക്കും. ഇവ അറ്റാക്ക് , ഹൃദയ സംബന്ധമായ രോഗങ്ങൾ എന്നിവ വരുന്നത് തടയുന്നു.
ഓർക്കുക…..കപ്പലണ്ടി മിതമായ അളവിൽ കൃത്യമായ സമയത്ത് മാത്രം കഴിക്കുക