Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Video

ഇന്ത്യയിലെ ശ്രദ്ധേയനായ ചരിത്രകാരന്മാരില്‍ ഒരാൾ; ഡോ. ഗോപിനാഥ് രവീന്ദ്രന്‍| കണ്ണൂർ വിസി | News60

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 5, 2023, 10:15 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

വി.സി പുനര്‍നിയമനം റദ്ദാക്കിയ സുപ്രിംകോടതി വിധി അംഗീകരിക്കുന്നുവെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രന്‍. കണ്ണൂർ വി സി നിയമനവുമായി ബന്തപെട്ടു കേൾക്കുന്ന പേരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റേത്. 
ആരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്‍?

https://www.youtube.com/watch?v=irUnhIwNKWg

ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫസറായ ഗോപിനാഥ് രവീന്ദ്രന്‍ 2017 നവംബറിലാണ് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ചുമതലയേല്‍ക്കുന്നത്.  തലശേരി സ്വദേശിയായ ഗോപിനാഥ് രവീന്ദ്രന്‍ 1979-82 വര്‍ഷങ്ങളില്‍ ഡല്‍ഹി സെന്റ് സ്റ്റീഫന്‍സിലും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലുമായി പഠനം പൂര്‍ത്തിയാക്കി. ശേഷം  1987ല്‍ ചരിത്രത്തില്‍ എംഫില്‍ പൂര്‍ത്തിയാക്കി, ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ചരിത്രാധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചു.

അതേവര്‍ഷം തന്നെ  ജാമിയ മിലിയ ഇസ്ലാമിയയിലെ അധ്യാപകനായി അദ്ദേഹം ചുമതലയേറ്റു. 1990ല്‍ ജെ എന്‍ യുവില്‍നിന്ന് പിഎച്ച്ഡി എടുത്ത അദ്ദേഹം തുടര്‍ന്ന് ജാമിയയില്‍ വിവിധ പദവികളില്‍ തുടര്‍ന്നു. 2002 മുതല്‍ 2004 വരെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ സോഷ്യല്‍ പോളിസി വിഭാഗത്തിലെ അക്കാദമിക് വിസിറ്ററായിരുന്നു.

കാര്‍ഷിക സമ്പദ്വ്യവസ്ഥ, മരണനിരക്ക്, ഫെര്‍ട്ടിലിറ്റി, അസമത്വം എന്നിവയെക്കുറിച്ച് ദീര്‍ഘകാല പഠനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ”Agrarian regimes and demographic change: Fertility change in southern india , Aspects of demographic change and the agrarian economy of colonial malabar and the changing late precolonial political economy of malabar” എന്നിവയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളില്‍ ചിലത്.

കണ്ണൂര്‍ വി സിയായിരിക്കെ  2017 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ നിരവധി മാറ്റങ്ങളാണ് ഗോപിനാഥ് രവീന്ദ്രന്‍  സര്‍വകലാശാലയില്‍ നടപ്പാക്കിയാത് . വിവിധ പോര്‍ട്ടലുകള്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ സര്‍വകലാശാല വെബ്സൈറ്റ് പരിഷ്‌കരിച്ചു, ഡിജിറ്റല്‍ ഡോക്യുമെന്റ് ഫയലിങ് സംവിധാനം കൊണ്ടുവന്നു, നാക് അക്രഡിറ്റേഷനില്‍ മികച്ച റാങ്കിങ്, പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം, മൂല്യനിര്‍ണയ ക്യാമ്പുകളില്‍നിന്ന് ഓണ്‍ലൈന്‍ മാര്‍ക്ക് എന്‍ട്രിക്കായി സര്‍വകലാശാലയില്‍ തന്നെ വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയൊക്കെ അദ്ദേഹത്തിന്റെ കാലത്തെ നേട്ടങ്ങളാണ്. കമ്പ്യൂട്ടേഷണല്‍ ബയോളജി, നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി, എത്‌നോ ബോട്ടണി തുടങ്ങി നിരവധി കോഴ്‌സുകള്‍ തുടങ്ങി. പ്രത്യേക ഐടി സെല്‍, ഗവേഷണ ഡയറക്ടറേറ്റ് എന്നിവ രൂപീകരിച്ചു. 

സര്‍വകലാശാല നേരിടുന്ന മിക്കവാറും എല്ലാ പ്രശ്‌നങ്ങള്‍ക്കും അദ്ദേഹം പരിഹാരം കണ്ടതായാണ് പൊതുവേയുള്ള വിലയിരുത്തല്‍.
2019ല്‍ കണ്ണൂര്‍ സര്‍വകലാശാല വേദിയായ ചരിത്ര കോണ്‍ഗ്രസില്‍ നടന്ന സിഎഎ വിരുദ്ധ പ്രതിഷേധം ചൂണ്ടിക്കാട്ടിയിയിരുന്നു വിസിക്കെതിരായ ഗവര്‍ണറുടെ പുതിയ പ്രതികരണം. കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ പ്രതിനിധികളുടെ പ്രതിഷേധമുണ്ടായിരുന്നു. പ്രമുഖ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ഗവര്‍ണര്‍ക്കെതിരെ വേദിയില്‍ കയറി പ്രതിഷേധിച്ചത് അന്ന് വിവാദവുമായി. സിഎഎ പ്രതിഷേധ സമയത്ത് തനിക്കെതിരെ വിസി ഗൂഢാലോചന നടത്തിയെന്നാണ് ഗവര്‍ണര്‍ അടുത്തിടെ ആരോപിച്ചത്. ഗവര്‍ണറുടെ പരാമര്‍ശത്തിനെതിരെ ചരിത്രകാരന്മാര്‍ ഉള്‍പ്പെടെ നിരവധി പേരാണ് രംഗത്തെത്തിയത്.

ഇന്ത്യയിലെ ശ്രദ്ധേയനായ ചരിത്രകാരന്മാരില്‍ ഒരാളായ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ സംഘപരിവാറിന്റെ നോട്ടപ്പുള്ളിയാണ്. 2015ല്‍ ഗോപിനാഥ് രവീന്ദ്രന്‍ ഇന്ത്യന്‍ ഹിസ്റ്ററി കൗണ്‍സിലിന്റെ മെമ്പര്‍ സെക്രട്ടറിയായിരിക്കെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. യുപിഎ സര്‍ക്കാരായിരുന്നു ഗോപിനാഥിനെ മെമ്പര്‍ സെക്രട്ടറിയായി നിയമിച്ചത്. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിപ്പോള്‍ കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു. വൈ സുദര്‍ശന്‍ റാവുവെന്ന, ചരിത്രകാരനായി അന്നുവരെ അറിയപ്പെടാതിരുന്നയാളെ ചെയര്‍മാനാക്കി. ഇര്‍ഫാന്‍ ഹബീബ്, റോമില ഥാപ്പര്‍ തുടങ്ങിയ പ്രമുഖ ചരിത്രകാരന്മാര്‍ ഉള്‍പ്പെട്ട ഐസിഎച്ച്ആറിന്റെ ഉപദേശക സമിതിയെ പിരിച്ചുവിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. മെമ്പര്‍ സെക്രട്ടറിയായിരുന്ന ഗോപിനാഥ് രവീന്ദ്രന്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. എന്നാല്‍ ഐസിഎച്ച്ആര്‍ ചെയര്‍മാനായിരുന്ന സുദര്‍ശന്‍ റാവു അത് രേഖപ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ഗോപിനാഥ് രാജിവെച്ചു.

മെമ്പര്‍ സെക്രട്ടറിക്ക് വിയോജിപ്പ് രേഖപ്പെടുത്താന്‍ പറ്റില്ലെന്നായിരുന്നു ചെയര്‍മാന്റെ നിലപാട്. ചരിത്ര കൗണ്‍സിലിലെ സങ്കുചിത നീക്കങ്ങള്‍ പുറത്തുകൊണ്ടുവന്നതിന് പിന്നാലെ ഗോപിനാഥ് രവീന്ദ്രന്‍ സംഘ്പരിവാറിന്റെ നോട്ടപ്പുള്ളിയാകുകയായിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

‘ഇന്ത്യാ സഖ്യത്തിന് വോട്ട് ചെയ്തവര്‍ക്ക് നന്ദി; ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരും’: രാഹുല്‍ ഗാന്ധി | Rahul Gandhi thank Bihar voters

പ്രമുഖ പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ സാലുമരദ തിമ്മക്ക അന്തരിച്ചു | padma-shri-environmentalist-saalumarada-thimmakka-indias-tree-woman-passes-away

ബിഹാര്‍ ഫലം അത്ഭുതപ്പെടുത്തുന്നത് ; ‘ഇന്ത്യാ സഖ്യത്തിന് വോട്ട് ചെയ്തവര്‍ക്ക് നന്ദി; ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരും’; രാഹുല്‍ ഗാന്ധി | rahul-gandhi-reaction-bihar-election-result

ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് സിപിഎം | cpm-polit-bureau-statement-on-the-bihar-assembly-election-results

ശിവപ്രിയയുടെ മരണം: അണുബാധയ്ക്ക് കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയയെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് | Sivapriya’s death: Reportedly the cause of infection was Staphylococcus bacteria

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ജോർജ്ജ് കുട്ടി എന്തെങ്കിലും കുഴപ്പമുണ്ടാക്കും, പേടിക്കേണ്ട..; മോഹൻലാൽ

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies